ബോളിവൂഡില്ലേ സൂപ്പർ നായികയാണ് കങ്കണ റണൗട്. ഇപ്പോൾ താരത്തിന് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞു നടി കങ്കണ . നടി അവതാരകയായി എത്തുന്ന ടി വി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് ഈ കാര്യം പറഞ്ഞത്, ഓരോ കുട്ടികൾക്കും അനുഭവിക്കേണ്ടി വന്ന സ്പർശന ത്തെ കുറിച്ചറിഞ്ഞപ്പോളാണ് അത് തനിക്കും ചെറുപ്പത്തിൽ സംഭവിച്ചത്. തന്നെ നാട്ടിൽ ഉള്ള പയ്യൻ തന്നെയാണ് എന്നെ മോശമായ രീതീയിൽ സ്പർശിച്ചത് നടി പറയുന്നു.


ഞാൻ അന്ന് കുട്ടിയായതുകൊണ്ടു എന്താണ് സംഭവിക്കുന്നതെന്ന് അന്ന് മനസിലായില്ല. കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികള്‍ക്ക് കടന്നുപോകേണ്ടിവരുന്നുണ്ട്. ഓരോ വര്ഷം ലൈംഗിക പരമായി ഒരുപാടു കുട്ടികൾ നേരിടേണ്ടി വരുന്നുണ്ട് കങ്കണ പറഞ്ഞു.


എന്നാൽ ഈ കാര്യം പൊതുസമൂഹത്തിൽ പറയാൻ തായ്യാറാവുന്നില്ല എന്നതാണ് സത്യം താരം പറയുന്നു. ആറു വയസ്സുള്ളപ്പോള്‍ ലൈംഗികപീഡനം ഏല്‍ക്കേണ്ടിവന്നുവെന്ന് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി വെളിപ്പെടുത്തിയപ്പോഴാണ് തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നതെന്ന കങ്കണ പറഞ്ഞത്.