Connect with us

സിനിമ വാർത്തകൾ

പതിനഞ്ചാം വയസിൽ നായിക, ഇരുപത്തിമൂന്നാം വയസിൽ വിവാഹം തന്റെ ജീവിതാനുഭവങ്ങൾ പങ്കു വെച്ച് മേനക!!

Published

on

മലയാളസിനിമയിലെ പ്രേഷകരുടെ പ്രിയപെട്ട താരദമ്പതിമാരാണ് മേനകയും, സുരേഷ് കുമാറും. തങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ മേനക നടിയും, സുരേഷ്‌കുമാർ നിർമ്മതവും ആയിരുന്നു. സിനിമ സെറ്റിൽ വെച്ച് കണ്ടുമുട്ടിയ താരങ്ങൾ പ്രണയത്തിലാകുകയും പിന്നീട് വിവാഹത്തിൽ കലാശിക്കുകയും ചെയ്യ്തു. വിവാഹത്തോടു അഭിനയം വിട്ട് നടി പിന്നീട് അഭിനയത്തിലേക്ക് തിരിച്ചു വരുകയും ചെയ്യ്തു. ഇപ്പോൾ കീർത്തിസുരേഷിന്റെ പേരിലാണ് താരങ്ങൾ അറിയപ്പെടുന്നത്. മാതാപിതാക്കളുടെ പാതയിൽ തുടർന്നാണ് കീർത്തി സുരേഷ് അഭിനയ രംഗത്തു എത്തിയത്. തനറെ ആദ്യകാല ജീവിതാനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മേനക.


ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ ആണ് മേനക സുരേഷിനെ കണ്ടുമുട്ടി വിവാഹം കഴിച്ചത് മുതൽ സിനിമ ജീവിതത്തെപ്പറ്റി വരെ പറഞ്ഞത്. തന്റെ അച്ചനും അമ്മയും തന്റെ അഭിനയത്തിന് ഒരു തരത്തിലും വിലക്ക് കല്പിച്ചിരുന്നില്ല. തനിക്കു എത്രനാൾ അഭിനയിക്കണ൦ എന്ന് ചോദിച്ചാൽ അവർ നൽകുന്ന മറുപടി മോൾക്ക് ഇഷ്ട്ടമുള്ള അത്രേം അഭിനയിക്കാം എന്നാണ്. അഭിനയിക്കുന്ന സമയത്താണ് ഞാൻ സുരേഷേട്ടനെ കണ്ടു മുട്ടുന്നത് അന്ന് എന്റെ മനസ് ഒന്ന് ചാഞ്ചാടി ,അദ്ദേഹത്തെ വിവാഹം കഴിക്കണം എന്ന് തോന്നി അമ്മയോട് കാര്യം അ വതരിപ്പിച്ചപ്പോൾ അമ്മ പറഞ്ഞു അവർക്കു ഓക്കേ ആണെങ്കിൽ നമ്മൾക്ക് നോക്കാം എന്ന് പറഞ്ഞു. അങ്ങെനെ രണ്ടു വീട്ടുകാരയുടെ സമ്മതത്തോടു വിവാഹം തീരുമാനിച്ചു,പതിനഞ്ചാം വയസിൽ നടിയാകുകയും , ഇരുപത്തിമൂനാം വയസിൽ വിവാഹിതയാകുകയും ചെയ്യ്തു.


ആ കാലത്തു സിനിമയിൽ ഏറ്റവും കൂടുതൽ സിനിമയിൽ പ്രതിഫലം വാങ്ങുന്ന നടി ആയിരുന്നു മേനക. വിവാഹത്തിന് ശേഷം സിനിമാഭിനയം നിർത്തിയിരുന്നു. മക്കൾ വരെ ചോദിച്ചു എന്തുകൊണ്ടാണ് വിവാഹം കഴിഞ്ഞതിനു ശേഷം അഭിനയം നിർത്തിയതെന്നു എന്നാൽ എന്റെ താല്പര്യം അഭിനയം അല്ലായിരുന്നു കുടുംബജീവിതം ആയിരുന്നു താരം പറയുന്നു. സുരേഷേട്ടന് ഞാന്‍ വീണ്ടും അഭിനയിച്ച് കാണുന്നത് വലിയ ആഗ്രഹമായിരുന്നു. കുറേ കാലത്തിന് ശേഷം വിഷ്ണുലോകം എന്ന സിനിമയില്‍ അതിന് അവസരം കിട്ടി.പിന്നീട് സിനിമയിൽ സജീവമാകാൻ തുടങ്ങിയത്.

സിനിമ വാർത്തകൾ

കത്രീനയുടെ സമ്പാദ്യം അറിഞ്ഞു കണ്ണ് തള്ളുന്നു  ആരാധകർ!!

Published

on

ബോളിവുഡ് രംഗത്തു  മികച്ച താരമാണ് കത്രീന കൈഫ്. നിരവധി ആരധകരുള്ള താര൦ നിരവധി ഗോസിപ്പ് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡ് രംഗത്തു എത്തിയിരുന്നത്, ഈ ചിത്രം തന്നെ ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്ഷം ആയിരുന്നു നടി കത്രീനയും, വിക്കി കൗശലും വിവാഹിതരായതു.

വിക്കിയേക്കാൾ  സീനിയോറിറ്റി ഉള്ള നടി കത്രീനക്ക് ഇപ്പോൾ  ആസ്തി  224  കോടിയോളം ആണ്. എന്നാൽ വിക്കിക്ക് 28 കോടി ആണ്, ഒരു സിനിമക്ക് കത്രീന വാങ്ങിക്കുന്ന പ്രതിഫലം  12 കോടിയോളം  ആണ്. നല്ലൊരു വരുമാനം സോഷ്യൽ മീഡിയ വഴിയും താരത്തിനു ലഭിക്കുന്നുണ്ട്. ഒരു പ്രമോഷണൽ പോസ്റ്റിനു താരത്തിന് ലഭിക്കുന്നത്  97  ലക്ഷം രൂപയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈ പരസ്യ ചിത്രങ്ങളിൽ  7  കോടിയോളം ആണ് വാങ്ങുന്നത്.

ഇന്ത്യയിൽ മുൻനിര നായികമാരിൽ  രണ്ടാം സ്ഥാനം ആണ് കത്രീനക്ക് ലഭിച്ചിരിക്കുന്നത്. ദീപിക പദുകോൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതു. ഫോൺ ഭൂത് ആണ് കത്രീനയുടെ ഇനിയും റിലീസ് ആകനുള്ള ചിത്രം. ഏക് ഥാ ടൈ​ഗറിന്റെ മൂന്നാം ഭാ​ഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. എന്തയാലും താരത്തിന്റെ ഈ ആസ്തി അറിഞ്ഞു ആരാധകർ ഞെട്ടിയിരിക്കുകയാണ്.

 

Continue Reading

Latest News

Trending