Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അച്ചുവിനും, ഇജോയ്ക്കും ഒരു മാറ്റമില്ല ആരധകർ!!

മലയാളി പ്രേക്ഷകർ ഇന്നും മറക്കാനാവാത്ത ഒരു ചിത്രം ആണ് ‘അച്ചുവിന്റെ ‘അമ്മ’. നരേനും , മീരാജാസ്മിനും ഒന്നിച്ചു നായികാനായകനായ ചിത്രം ആയിരുന്നു അച്ചുവിന്റെ ‘അമ്മ. ചിത്രത്തിലെ ഇരുവരും ചെയ്യ്ത കഥാപാത്രങ്ങൾ ആയിരുന്നു അട്വ. ഇമ്മാനുവൽ ജോൺ എന്ന ഇജോയും, മീരാജാസ്മിന്റെ അച്ചുവും . ഇപ്പോൾ ഇരുവരും ഒന്നിച്ചു കണ്ടുമുട്ടിയിരിക്കുയാണ് വര്ഷങ്ങള്ക്കു ശേഷം. നരേനെ, മീരാജാസ്മിൻ കണ്ട്‌മുട്ടിയ സന്തോഷമാണ് മീര തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചെത്തിയിരിക്കുന്നതും.

ഇരുവരുടയും ചിത്രത്തിന് ആരാധകർ നൽകിയ കമന്റാണ് ഇജോക്കും , അച്ചുവിനും ഒരു മാറ്റവുമില്ല. പ്രേഷകരുടെ മനസിൽ അത്രയും പതിഞ്ഞ സിനിമ ആയിരുന്നു അച്ചുവിന്റെ ‘അമ്മ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഉർവശി ആയിരുന്നു. പുനസംഗമം എന്ന് പറയുന്നത് ഇതാണ്. അത് നമ്മളെ  പിന്നിലോട്ടു എത്തിക്കും കടന്നു വന്ന വഴികളിൽ നിങ്ങളുടെ പാത പ്രകാശിപ്പിച്ചു എല്ലാ ആർദ്രതയും, ഊഷ്‌മളതയും അനുഭവിപ്പിക്കുകയും ചെയ്യ്തു.

അത്തരത്തിലുള്ള അമൂല്യമായ നിമിഷങ്ങൾ പുനരുജ്ജീവിപ്പിച്ചതിനു നന്ദി നരേൻ ,ഏറ്റവും മികച്ചത് തന്നെ ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. കാരണം നിങ്ങൾ അതിനു അർഹൻ തന്നെയാണ് നരേനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് മീരാജാസ്മിൻ തന്റെ സോഷ്യൽ മീഡിയിൽ കുറിച്ച്. എന്നാൽ ഇരുവരും ഒന്നിച്ചു അച്ചുവിന്റെ ‘അമ്മ മാത്രം അല്ല മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ, എന്നി ചിത്രങ്ങളിലും അഭിനയിച്ചു. ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സുരഭി ലക്ഷ്മി. നിരവധി സൂപ്പര്താരങ്ങളോടൊപ്പം അഭിനയിച്ച താരം ഇപ്പോൾ തനിക്കു കടുത്ത ആരാധന തോന്നിയ നടനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ. ഫോർ...

സിനിമ വാർത്തകൾ

നിരവധി ക്യാമ്പസ് ചിത്രങ്ങൾ മലയാള സിനിമയിൽ എത്തിയിട്ടുണ്ട്, എന്നാൽ ക്ലാസ്സ്‌മേറ്റ് എന്ന ക്യാമ്പസ് ചിത്രം ഇന്നും പ്രേക്ഷക മനസിൽ ഇടംപിടിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ലാൽജോസ് സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ പൃഥ്വിരാജ്, കാവ്യ,...

സിനിമ വാർത്തകൾ

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ  മലയാള സിനിമയിൽ എത്തിയ നടിയാണ് മീര ജാസ്മിൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട്  അഭിനയ രംഗത്തു നിന്നും വിട്ടുമാറി നിന്നിരുന്നുഎന്നാൽ ഇപ്പോൾ ജയറാം നായകനായ മകൾ...

സിനിമ വാർത്തകൾ

‘സൂത്രധാരൻ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. ഒരുകാലത്തു സിനിമയിൽ തിളങ്ങി നിന്ന് നടി പിന്നീട് ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത ‘മകൾ’ എന്ന...

Advertisement