സിനിമ വാർത്തകൾ
ഒത്തിരി പരിശ്രമങ്ങൾ നടത്തിയിട്ടും രഘുവിന്റെ ആ ശീലത്തോട് ഞാൻ തോറ്റുപോയി രോഹിണി!!

സിനിമപ്രേഷകരുടെ പ്രിയ താരദമ്പതികൾ ആയിരുന്നു രഘുവരനും, രോഹിണിയും. എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്, രഘുവിന്റെ ചില ദുശീലങ്ങൾ ആയിരുന്നു ഈ ബന്ധം ശിഥിലമാകാനുള്ള കാരണമെന്നു ഒരിക്കൽ രോഹിണി പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ദാമ്പത്യം തകരാനുള്ള കാരണത്തെ കുറിച്ച് നടി പറയുകയാണ്. ഒത്തിരി പരിശ്രമങ്ങൾ നടത്തിയിട്ടും രഘുവിന്റെ ആ ശീലം തനിക്കു നിർത്താൻ കഴിഞ്ഞിരുന്നില്ല, ഞാൻ ശരിക്കും ആ കാര്യത്തിൽ തോറ്റു പോയി രോഹിണി പറയുന്നു.
രഘു തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു,മകൻ ജനിച്ചതിനു ശേഷവും രഘുവിന് ഒരു മാറ്റവും ഇല്ലായിരുന്നു, അവൻ വളർന്നതിനു ശേഷവും ഞങ്ങൾ ഒരുമിച്ചു പരിശ്രമിച്ചു രഘുവിന്റെ ഈ ദുശീലം മാറ്റാൻ, എങ്കിലും രഘുവുമായുള്ള സൗഹൃദം ഉപേക്ഷിച്ചിരുന്നില്ല. കാരണം മകൻ ഋഷി ആണ്. ഞാൻ ശരിക്കും രഘുവിനോട് ആല്ല തോറ്റുപോയതു രഘുവിന്റെ അഡീഷനോടെ ആയിരുന്നു. ഇങ്ങനെ അഡീഷൻ ഉള്ളവർക്കു അതിൽ നിന്നും പിന്തിരിയാൻ കഴിയില്ല ,ഞങ്ങൾ ഇരുവരും വേർപിരിഞ്ഞെങ്കിലും ഞങ്ങളുടെ സൗഹൃദ൦ ഉപേക്ഷിച്ചിരുന്നില്ല , ഞാൻ മകന് വേണ്ടി തന്നെയാണ് വേര്പിരിഞ്ഞിട്ടും അടുത്ത്അടുത്ത് ഫ്ലാറ്റുകളിൽ താമസിച്ചത് കാരണം രഘുവിനെ റിഷിയോടു അത്രമാത്രം അടുപ്പം ഉണ്ടായിരുന്നു.
അവൻ വളർന്നതിനു ശേഷം ഞങ്ങൾ ഒരുമിച്ചു ജീവിക്കണം എന്നാഗ്രഹം വരുകയാണെങ്കിൽ ഒന്നിച്ചു താമസിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അങ്ങനെ അടുത്തടുത്ത് ഫ്ലാറ്റുകൾ നോക്കിയത്. ഞങ്ങൾ വേർപിരിഞ്ഞ വേദന ഉണ്ടാകാതിരിക്കാൻ വേണ്ടിയാണു ഞാൻ അങ്ങനെ ഫ്ലാറ്റുകൾ നോക്കിയത്.ഒരിക്കൽ ഞാൻ രഘുവിനോട് പറഞ്ഞു നിങ്ങളുടെ ദുശീലം മാറ്റ് നിങ്ങളെ റിഷി നോക്കിക്കൊള്ളും എന്നാൽ രഘു അത് ചെവികൊണ്ടില്ല രോഹിണി പറയുന്നു.
സിനിമ വാർത്തകൾ
നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു. മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.
ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ് എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.
- പൊതുവായ വാർത്തകൾ5 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്‌തു.
- സിനിമ വാർത്തകൾ2 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ1 day ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ1 day ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ1 day ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- സിനിമ വാർത്തകൾ6 days ago
ഭ്രാന്ത് പിടിച്ചതുപോലെയുള്ള ശല്യം, ആരാധകന്റെ ശല്യത്തെ കുറിച്ച്, അനുശ്രീ
- പൊതുവായ വാർത്തകൾ2 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.