Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അങ്ങനെ ഒരു പ്രത്യേകത കൂടി ആ ദിവസത്തിനുണ്ടായിരുന്നു തനറെ ജീവിതത്തെ കുറിച്ച് വിജയ് യേശുദാസ്!!

ഗാന വിസ്‌മയങ്ങളുടെ   ഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ മകൻ എന്നതിലുപരി മികച്ച ഗാനങ്ങൾ ആലപിച്ച അതുല്യ ഗായകൻ ആണ് വിജയ് യേശുദാസ്. താരത്തിന്റെ ഒരുവരിപോലും മൂളാത്ത ഒരു മലയാളി പോലുമുണ്ടാവില്ല, വിജയ് പാടിയ ഗാനങ്ങൾ എല്ലാം തന്നെ സൂപർ ഹിറ്റുകളുമായിരുന്നു.  അതിലെ ഒരു ഹിറ്റ് ഗാനം ആയിരുന്നു നിവേദ്യം എന്ന ചിത്രത്തിലെ കോടകുഴൽ വിളി കേട്ടോ എന്ന ഗാനം. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങളിലും തനറെ സ്വരമാധുര്യം കാത്തുസൂക്ഷിക്കാൻ ഈ ഗായകനെ കഴിഞ്ഞിട്ടുണ്ട്. തലമുറകൾ വാഴുന്ന സംഗീതം എന്ന് പറയുന്നതുപോലെ  വിജയുടെ മകൾ അമേയായും  ഒരു കൊച്ചു ഗായിക തന്നെയാണ്.

ഈ അടുത്തിടക്കാണ് വിജയ് യേശുദാസും , ഭാര്യ ദർശനയും  വിവാഹമോചിതരായത് എന്നുള്ള വാർത്തകൾ പുറത്തുവന്നത്. വിജയ് ഫ്ലവർസ് ഒരു കോടിയിൽ പങ്കെടുത്തപ്പോളാണ് വിജയ് തനറെ കുടുബജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞത്. നേരത്തെ തന്നെ താനും ദർശനയും  വിവാഹമോചിതരായി എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു എന്നാൽ അത് വ്യാജം ആയിരുന്നു വിജയ് പറയുന്നു. തങ്ങളുടെ വിവാഹം ഒരു പ്രണയ വിവാഹം ആയിരുന്നു  ദുബായിലെ ഒരു ഷോയിലാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാൽ ആ കണ്ടുമുട്ടൽ പിന്നീട് പ്രണയത്തിലേക്കും, വിവാഹത്തിലേക്കും വഴി തെളിച്ചു , ഇരുവീട്ടുകാർക്കും സമ്മതം ആയിരുന്നു കാരണം രണ്ടു വീട്ടുകാർക്കും പരസ്പ്പരം അറിയുമായിരുന്നവർ ആയിരുന്നു അതുകൊണ്ടു തന്നെ  വിവാഹത്തിന് ഒരു വിഷയവുമില്ലായിരുന്നു വിജയ് പറഞ്ഞു.

2007 ൽ ആയിരുന്നു വിവാഹം. വിവാഹശേഷമാണ് തനിക്കു ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അതും നിവേദ്യത്തിലെ കോടകുഴൽ വിളികേട്ടോ എന്ന ഗാനത്തിന്. ആ അവാർഡ് ലഭിക്കുന്നത് ഞങ്ങളുടെ ഒന്നാം വിവാഹവാര്ഷികത്തിനെ ആയ്യിരുന്നു ആ ദിവസത്തിനു അങ്ങനെ ഒരു പ്രത്യേകത കൂടിയുണ്ട്. അതൊരിക്കലും മറക്കാൻ പറ്റാത്ത ദിവസം കൂടിയാണ് വിജയ് യേശുദാസ് പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ‍ കൈകളിലേക്ക് പാ‍ഞ്ഞു കയറുന്ന അണ്ണാറക്കണ്ണന്‍റെയും വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്. കുറച്ചു നാളത്തെ ഇടവേളയിൽ ആയിരുന്നു ദാസേട്ടൻ.അമേരിക്കയിലെ ഡാലസിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന കെ.ജെ...

സിനിമ വാർത്തകൾ

അൽഫോൻസ് പുത്രൻ സംവിധാനം ചെയിത പ്രേമം എന്ന ചിത്രത്തിന് 7 വർഷം.പ്രേമത്തിലെ ജോർജിനെയും മലരിനെയും മേരിയും ഓർക്കാത്തതായിട്ടു ആരും തന്നെ ഉണ്ടാവില്ല. ചിത്രത്തിൽ ജോർജ് ആയിട്ടു എത്തുന്നത് നിവിൻ പോളി ആണ് .പ്രേമം...

Advertisement