Connect with us

സിനിമ വാർത്തകൾ

ഞാൻ അന്ന് പറഞ്ഞതൊന്നും മമ്മൂക്ക കേട്ടില്ല, എന്നാൽ അത് വലിയ പ്രശ്നം ആയി മുകേഷ്!!

Published

on

കാര്യങ്ങൾ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ തന്നെയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഈ സ്വഭാവം കണ്ടു പലരും അഹങ്കാരി ആണെന്നു പോലും പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ആ സ്വഭാവത്തെ കുറിച്ച് മുകേഷ് ഇപ്പോൾ തുറന്നു പറയുകയാണ് ഒരു പഴയ അഭിമുഖ്ത്തിലൂടെ. ബൽറാം വെർസസ് താരദാസ് എന്ന ഐലി ശശി ചിത്രത്തിന്റെ ഷൂട്ടിം​ഗ് തലശേരിയിൽ നടക്കുകയാണ്. ഹിന്ദിയിൽ നിന്നും കത്രീന കൈഫാണ് നായിക. ഞാൻ, ജ​ഗദീഷ്, സിദ്ദിഖ് ഉൾപ്പെടെ ഒരുപാട് ആർട്ടിസ്റ്റുകൾ സിനിമയിലുണ്ട്. രാത്രിയും പകലും ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്.
അപ്പോൾ അവിടെയുള്ള ഒരു പ്രൊഡ്യൂസർ എന്നോട് വന്നു പറഞ്ഞു എന്റെ വീട്ടിൽ വന്നു ഭക്ഷ്ണം കഴിക്കണം എന്ന് കൂടാതെ മമ്മൂട്ടിയെ കൂടി കൊണ്ടുവരണം. ഞങ്ങൾ വരാമെന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ അവിടേക്കു പോയി, സിനിമയിലുള്ള ഒരുപാട് പേരെ വിളിച്ചു. അദ്ദേഹത്തിന്റെ സ്വന്തക്കാരും ബന്ധക്കാരും നാട്ടുകാരും എല്ലാമുണ്ട്, ദുബായിൽ നിന്ന് വരെ വന്നവരുണ്ട്’ ‘ബിരിയാണി ചെമ്പ് പൊട്ടിച്ച് വിളമ്പി. എന്റെ പ്ലേറ്റിൽ ആണ് ആദ്യമിട്ടത്,ഞാൻ ഒരു മട്ടൻ പീസ് എടുത്ത് കടിച്ചു. വെന്തിട്ടില്ലേ എന്നെനിക്കൊരു സംശയം.
ഞാൻ മമ്മൂക്കയുടെ ചെവിയിൽ പറഞ്ഞു. ബിരിയാണിക്ക് എന്തോ പ്രശ്നം ഉണ്ട്. അദ്ദേഹവും ഒരു മട്ടൻ പീസ് എടുത്തു കഴിച്ചു എന്നിട്ട് എന്നോട് പറഞ്ഞു അത് വളരെ ശരിയാണ് കാരണം മട്ടൻ വെന്തിട്ടില്ല, ഞാൻ പറഞ്ഞു മമ്മൂക്ക അത് ഇനിയും കഴിക്കേണ്ട. പക്ഷെ അദ്ദേഹം അത് കേട്ടില്ല ഉടൻ അദ്ദേഹം പറഞ്ഞു ആരാണീ  ഈ മട്ടൻ ബിരിയാണി ഉണ്ടാക്കിയത്. അത് വളരെ പ്രശ്നം ആകുകയും ചെയ്യ്തു. അവർ മമ്മൂക്കയുടെ ചോദ്യം കേട്ട് വീട്ടുകാർ പിന്നിലോട്ട് മാറി. എന്നാൽ അദ്ദേഹം കുറച്ചു കഴിഞ്ഞിട്ട് പറഞ്ഞു കൊള്ളാം അടിപൊളി ചിക്കൻ അവർ അതുകേട്ട് സമാധാനത്തോട് ഒന്നു ചിരിച്ചുമുകേഷ് പറയുന്നു.

 

 

Advertisement

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending