ബിഗ് ബോസ് സീസൺ 4
തന്റെ വിവാഹ നിശ്ച്ചയ തീയതി പുറത്തുവിട്ടു റോബിൻ!!

ബിഗ്ബോസ് നാലാം സീസണിലെ ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരുള്ള താരം കൂടിയാണ് റോബിൻ. റോബിന്റെ കാമുകിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അവതാരകയും ബിസിനസ് സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ കാമുകി,ഇപ്പോൾ ഇരുവരുടയും ജീവിതത്തിലെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് റോബിൻ. തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ കാര്യം റോബിന് തന്നെയാണ് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെയാണ് താരം തന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോവുകയാണെന്ന വിവരം അറിയിച്ചത്
തന്റെ പുതിയ ചലഞ്ചിനെ കുറിച്ചും റോബിൻ പറയുന്നുണ്ട്. ഭാരം കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ റോബിന് മുന്നിലുള്ള ചലഞ്ച്. വിവാഹ നിശ്ചയത്തിന് വേണ്ടിയാണ് താന്‍ ഭാരം കുറയ്ക്കുന്നതെന്നും റോബിന് വീഡിയോയില്‍ പറയുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും വിവാഹ നിശ്ചയമെന്നും റോബിന് വീഡിയോയില്‍ പറയുന്നുണ്ട്.
ഞാനൊരു സിനിമ ചെയ്യാന്‍ പോകുന്നുണ്ട്. ആ സിനിമയുടെ ഭാഗമായി ഭാരം 110 കിലോ ആക്കാനായിരുന്നു പ്ലാന്‍. നവംബര്‍ രണ്ടിന് എന്റെ ഭാരം 102.5 ആയിരുന്നു. പക്ഷെ ഇതിനിടയ്ക്ക് പ്ലാന്‍ ചെറുതായിട്ട് മാറ്റി. എന്റെ വിവാഹ നിശ്ചയം ജനുവരിയില്‍ നടത്താന്‍ പ്ലാനുണ്ട്. അതിന് ഭാരം കുറച്ചേ പറ്റുകയുള്ളൂ. നിശ്ചയത്തിന് ശേഷം വീണ്ടും 110 ലെത്തിക്കും” എന്നാണ് റോബിന് പറയുന്നത്.എന്റെ ലക്ഷ്യം വിവാഹ നിശ്ചയത്തിനായി കുറച്ച് ഭാരം കുറയ്ക്കുക എന്നത് മാത്രമാണ്
ബിഗ് ബോസ് സീസൺ 4
റോബിൻ കംഫർട്ട് ആണോ, ഉത്തരവുമായി ആരതി

ആരതി പൊടി, റോബിൻ രാധകൃഷ്ണൻ സെലിബ്രറ്റികളെ അറിയാത്ത മലയാളി പ്രേക്ഷകർ ആരും തന്നെ കാണില്ല, ഇരുവരുടയും വിവാഹ൦ അടുത്ത മാസം ഉണ്ടാകുമെന്നും റോബിൻ മുൻപ് പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, എന്നാൽ ആദ്യത്തെ വീഡിയോ കണ്ടു പലപ്പോഴും ആരാധകർ ചോദിച്ചിട്ടുണ്ട് റോബിൻ കംഫർട്ട് ആണോ എന്ന് , ഇപ്പോൾ അതിനുള്ള മറുപടിയുമായി എത്തുകയാണ് ആരതി.
ആരാധകർക്ക് അങ്ങനൊരു സംശയം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റുക തന്നെ വേണം, ഒരുപാടു പേര് എന്നോട് ചോദിച്ചിട്ടുണ്ട് ഈ കാര്യം എന്നാൽ അദ്ദേഹത്തനോടുള്ള സ്നേഹം ഇല്ലാത്തതുകൊണ്ടല്ല, ഞാൻ ആദ്യമായാണ് ഒരു കപ്പിൾസ് വീഡിയോ ചെയ്യുന്നത് അപ്പോൾ അതിന്റെതായ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്, എന്നാൽ ഇപ്പോൾ എല്ലാം ഓക്കേ ആണ്, ഞാൻ ആദ്യമായ് അദ്ദേഹത്തിനൊപ്പം അങ്ങനൊരു വീഡിയോ ചെയ്യ്തപോൾ അങ്ങനെ നില്ക്കാൻ കാരണം ചേട്ടൻ കംഫര്‍ട് അല്ലാത്തതുകൊണ്ടല്ല
ആദ്യമായി ചെയ്യുന്ന കപ്പിൾസ് വീഡിയോ ആയതുകൊണ്ടാണ്, എന്നാൽ ഇപ്പോൾ എനിക്കങ്ങനൊരു ബുദ്ധിമുട്ടു ഇല്ല ആരതി പറയുന്നു. അതുപോലെ ഞങ്ങളിൽ കൂടുതൽ റൊമാന്റിക് ആരതി ആണ് റോബിൻ പറയുന്നു, ബിസിനസ് ലോകത്ത് തിളങ്ങി നിൽക്കുന്ന ഒരാളാണ് ആരതി. റോബിൻ ജീവിതത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ തന്റെ സാരംഭത്തിലൂടെ ആരതി ഒരു പേര് സ്വന്തമാക്കിയിരുന്നു. എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നത് റോബിനൊപ്പം കൂടിയ ശേഷമാണ്
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം
- സിനിമ വാർത്തകൾ5 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി