ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ‘അമ്മയറിയാതെ’. ഈ സീരിയലിലെ ഒരു കേന്ദ്ര കഥാപാത്രം തന്നെയാണ് നീരജ മഹാദേവൻ , ഈ കഥാപാത്രം അവതരിപ്പിക്കുന്ന നടിയാണ് കീർത്തി ഗോപിനാഥ്. താരത്തിന്റെ ഭർത്താവ്  മിനിസ്ക്രീൻ താരം രാഹുലിന്റെ ഭാര്യ കൂടിയാണ്. ഇരുവരുടയും വിവാഹം പരമ്പരയിൽ  മുട്ടിട്ട പ്രണയം പിന്നീട് വിവാഹത്തിൽ  കലാശിക്കുകയും ചെയ്യ്തു. കീർത്തി മിനിസ്ക്രീൻ രംഗത്തു മാത്രം അല്ല ബിഗ് സ്ക്രീനിലും അഭിനയിച്ചിട്ടുണ്ട്, ‘ജൂനിയർ മാൻഡ്രേക്ക് ‘എന്ന ചിത്രത്തിൽ ജഗദീഷിന്റെ നായികയായി ആണ് കീർത്തി അഭിനയിക്കുന്നത്.

അഭിനയത്തിൽ സജീവമായ നടി വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുമാറി നിന്നിരുന്നു എന്നാൽ നീണ്ട ഒരു ഇടവേളക്ക് ശേഷം താരം അമ്മയറിയാതെ എന്ന സീരിയലിൽ അഭിനയത്തിന് എത്തുന്നത്. രാഹുലിന്റെ ആദ്യ സീരിയൽ നീലവസന്തം അതിലെ  നായിക കീർത്തി തന്നെയായിരുന്നു, അത് കീർത്തിയുടെ മൂന്നാമത്തെ പരമ്പര ആയിരുന്നു,അതിൽ അഭിനയിക്കുമ്പോൾ രാഹുലിന് ഒരു ജാഡയാണെന്നു പോലും തോന്നിയിരുന്നു. എന്നാൽ പിന്നീട് ഇരുവരു൦ പരസ്പരം പ്രണയിക്കുകയും ചെയ്യ്തു. ഇരുവരുടയും വീട്ടുകാരുടെ സമ്മതത്തോടു വിവാഹം കഴിക്കുകയും ചെയ്യ്തു.

എന്നാൽ ഈ പ്രണയം അബദ്ധമായി എന്ന് പോലും കീർത്തിക് തോന്നിയിരുന്നു എന്ന് ഒരു വേള കീർത്തിക്ക് തോന്നിയിരുന്നു എന്ന് താരം  ഒരു അഭിമുഖത്തിൽ പറയുകയും ചെയ്യ്തു. ഒരു പക്വത നിറഞ്ഞ ആളായിട്ടാണ് രാഹുലിന്റെ സംസാരം തന്നെ, തന്റെ വിവാഹജീവിതത്തിനു 22  വർഷങ്ങൾക്ക് ശേഷം ആണ് കീർത്തി അഭിനയ രംഗത്തു എത്തിയത്. അമ്മയറിയാതെ എന്ന സീരയലിലെ എത്തപെടാൻ കാരണം തന്നെ രാഹുലിന്റെ സുഹൃത്തുക്കൾ ആ പരമ്പരയുടപിന്നണിയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ്. ഇതുനുമുന്പ് തന്നെ നിരവധി അവസരങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നു എന്നാൽ അവ എല്ലാം നിരസിക്കുകയാണ് ചെയ്യ്തത് കീർത്തി പറയുന്നു, ഇനിയും അഭിനയത്തിൽ സജീവമാകാൻ ആണ് താരത്തിന് താൽപര്യമെന്നും പറയുന്നു. ഈ താരദമ്പതികൾക്കു രണ്ടു കുട്ടികളുമുണ്ട്.