മെംബർ രമേശൻ ഒൻപതാം വാർഡ് എന്ന ചിത്രത്തിലെ നായികയാണ് ഗായത്രി അശോക്. താരം ജോജു ജോർജിന്റെ മകളായി സ്റ്റാർ എന്ന സിനിമയിലും അഭിനയിച്ചു. മെംബർ രമേശ് ഒമ്പതാം വാർഡ് എന്ന ചിത്രത്തിലെ ‘അലരേ’ എന്ന ഗാനത്തിലൂടെ ആണ് ശ്രെദ്ധേയം ആയത്. ചിത്രത്തിലെ നായകൻ അർജുൻ അശോക് ആണ്. ഗായത്രി സിനിമ സീരിയൽ താരം ബിന്ദു പങ്കജിന്റെ മകളാണ്. സിനിമയിൽ എത്തിയതിനു ശേഷം തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോളുണ്ടായ അനുഭവം ആണ് താരം പങ്കു വെക്കുന്നത്.
നടൻ ആനന്ദ് നാരയണന്റെ യു ടുബ് ചാനലിലൂടെ ആണ് താരം സംസാരിച്ചത്. അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ നിന്നും ക്ഷണം ലഭിച്ചു. അന്ന് സ്റ്റാര്‍ സിനിമ റിലീസ് ചെയ്തിട്ടില്ല. താനും അമ്മയും ചിത്രങ്ങള്‍ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവരുടെ കൈയ്യില്‍ എങ്ങനെയോ തന്റെ വിവരങ്ങള്‍ ലഭിച്ചിട്ടാണ് വിളിച്ചത്.’അമ്മ അന്ന് കുടുംബവിളക്കിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തു.അന്ന് തെലുങ്ക് സിനിമയിൽ അഭിനയിക്കുക യെന്നെത്ന്നു വലിയ കാര്യം ആണല്ലോ. വലിയ സന്തോഷമായി. അവർ ടിക്കറ്റ് അയിച്ചു തന്നു അങ്ങനെ ഞങ്ങൾ ഫസ്റ്റ് ഒഡിഷനെ പോയി. ശേഷം ഇനിയും എന്താണ് എന്ന് തിരക്കിയപ്പോൾ ഒരു ലിപ് ലോക്ക് രംഗം ഉണ്ടെന്ന പറഞ്ഞത്.
എനിക്ക് ലിപ് ലോക്ക് രംഗം ചെയ്യാൻ സമ്മതംല്ലേ എന്ന് ചോദിച്ചു കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് താനും പറഞ്ഞു. ശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്.കേട്ടപ്പോൾ അതൊന്നു ഒരു സുഖം ഇല്ലായിമ തോന്നിയതുകൊണ്ട് വിശദമായി ചോദിച്ചു. അപ്പോളാണ് അറിയുന്നത് താൻ അഭിനയിക്കുന്ന സീനുകൾ എല്ലാം ലിപ് ലോക്ക് രംഗങ്ങൾ ആണ് ഉള്ളത് ഞാൻ ആകെപേടിച്ചു പൊയി .ഇത് എന്തുതരം സിനിമ എന്നു പോലും സംശയിച്ചു സിനിമ വേണ്ടാന്ന് പോലും വെച്ച് ഗായത്രിപറഞ്ഞു .