മലയാള സിനിമയിലെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി എന്ന അതുല്യ നടൻ. ഈ താരത്തെ അറിയാത്ത ഒരു ജെന വിഭാഗവും ഇല്ല എന്ന് തന്നെ നമ്മുക്ക് പറയാം. ഇപ്പോൾ അദ്ദേഹം പറഞ്ഞ സിനിമയിലെ കുറച്ചു കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു. മോളിവുഡ് സിനിമയുടെ ഉള്ളടക്കം ആണ് പ്രേക്ഷകരെ കൂടുതൽ ആകര്ഷിക്കുന്നതെന്നു അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് ആ ചിത്രങ്ങൾ അവർ കാണുന്നത്. കണ്‍ഡന്റ് വൈസ് തത്കാലത്തേക്ക് മത്സരിക്കാൻ ഇവിടെ ആരുമില്ല ,എതിരാളി ഇല്ല എന്ന് തന്നെ പറയാം. അതുപോലെ ഞാൻ അഞ്ചു വര്ഷം കഴിഞ്ഞു ഒരു സിനിമ ചെയ്യുമെന്ന് അത് കാണണം എന്നും ആരോടും പറയില്ല ,മമ്മൂട്ടി പറയുന്നു.


നമ്മൾ ആ വര്ഷത്തേക്ക് എത്തിപ്പെടില്ല, ഞാൻ നാല്പത്തിരണ്ടു വര്ഷമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് അത് തന്നെ ഒരു വലിയ കാലളവ് തന്നെയാണ്. ഇത്രയും വര്ഷം സപ്പോർട്ട് തന്നതുപോലെ തന്നെ ഇവർ എനിക്ക് ഇനിയും ഇതേ സപ്പോർട് തരും ,ഞാൻ നന്നായാൽ മതി അദ്ദേഹം പറഞ്ഞു.സംവിധായകൻ ലിജോ പെല്ലിശേരിയുമായുള അനുഭവത്തെ കുറിച്ചും താരം പറയുന്നു.


എല്ലാവരും പറയുന്നതുപോലെ അത്ര റഫ് അല്ല ലിജോ. അദ്ദേഹം ഒരു പാവം ആണ് ,ലാജോ ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. ഒരു പതിഞ്ഞ സ്വഭാവം ആണ് അദ്ദേഹത്തിനുള്ളത് മമ്മൂട്ടി പറയുന്നു. ഇപ്പൾ ലിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നൻ പകൽ മയക്കം’ ഈ ചിത്രത്തിൽ മമ്മൂട്ടി ആണ് നായകനായി എത്തുന്നത്. ചിത്രം റിലീസിനെ ഒരുങ്ങുകയാണ് ഇപ്പോൾ.