മലയാളികൾക്കു ഏറെ പ്രിയപ്പെട്ട ഗായികയായ അഭയ ഹിരൺ മയി തന്റെ വെക്തി ജീവിതത്തിൽ വളരെ വിമർശങ്ങൾ ലഭിച്ചിരുന്നു, ഏകദേശം പത്തു വര്ഷത്തോളം താനും ഗോപി സുന്ദറുമായുള്ള റിലേഷൻ ഷിപ്പ് തുടർന്നു കൊണ്ടിരുന്നു, എന്നാൽ ആ ബന്ധം വേർപെടുത്തുകയും അതിനുശേഷം ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി ബന്ധം തുടരുകയും ചെയ്യ്തു. ഇരുവരുടയും ഈ ബന്ധം പരസ്യപ്പെടുത്തിയത്തിനു ശേഷം അഭയക്ക് നിരവധി പരിഹാസം സഹിക്കേണ്ടി വരുകയും ചെയ്യ്തു.
ഇപ്പോൾ ആ വിമർശനങ്ങൾ അവഗണിച്ചു കൊണ്ട് താരം മോഡലിംഗ് രംഗത്തും, ആലാപനരംഗത്തും സജീവമാകുകയാണ് അഭയ. ഇപ്പോൾ താരം പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ സജീവമാകുന്നത്. തനിക്കെപ്പോളും മറ്റുള്ളവർക്ക് കൊടുക്കേണ്ട സ്നേഹത്തെപ്പറ്റി ആയിരുന്നു കൂടുതൽ ചിന്ത എന്നാൽ അത് തെറ്റായിരുന്നു എന്ന് ഇപ്പോൾ മനസിലായ. ചെറുപ്പം മുതൽ താൻ സ്വാതന്ത്ര്യം അനുഭവിച്ചായിരുന്നു വളർന്നതെന്നും ഇപ്പോളും അങ്ങനെ തന്നെയാണന്നും ,ഇങ്ങനെ സ്വാതന്ത്ര്യം ഇല്ലാത്തിടത്തു താൻ നിൽക്കില്ലന്നും ഹിരൺ മയി പറഞ്ഞു.
ജീവിതം എന്നു പറയുന്നത് എപ്പോളും സങ്കടവും, സന്തോഷവും ഒന്നിച്ചു തരുന്നതാണ്, അതിനു കുറ്റം പഞ്ഞിട്ടു കാര്യമില്ല, ഇപ്പോൾ എന്റെ സന്തോഷം ലഭിക്കുന്നത് നല്ല ഓര്മ്കളിലും, നേട്ടങ്ങളിലും ആണ് അതുമായി താൻ ഇപോൾ മുന്നോട്ടു പോകുകയാണ് താരം പറഞ്ഞു. ഇപ്പോൾ ഞാൻ സ്വയം സ്നേഹിക്കാൻ പഠിച്ചു, നമ്മൾ ആരെയും സ്നേഹം പകുത്തുകൊടുക്കാൻ പോകേണ്ട നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കുക അഭയ ഹിരണ്മയി പറഞ്ഞു,