പട്ടാളം എന്ന സിനിമ മുതൽ പിന്നീട് ഇങ്ങോട്ടുള്ള തന്റെ കഥാപാത്രങ്ങളെ എല്ലാം വാനോളം പുകഴ്ത്തിയ ഒരു സംവിധയകാൻ തന്നെയാണ് ലാൽജോസ് എന്ന് ജോജു ജോർജ് പറയുന്നു, ഇവനാണ് എന്റെ സോളമൻ എന്നെ ചൂണ്ടി കാട്ടി പ്രേഷകരുടെ മുന്നിൽ പറഞ്ഞതും അദ്ദേഹം ആയിരുന്നു. അവന്റെ യുള്ളിലെ നടനെ പടിപടിയായി ഉയർത്തി വളർത്തിയത്‌ അവൻ തന്നെയാണ് അദേഹത്തിന്റെ ഈ വാക്കുകൾ എനിക്ക് അവാർഡിന് തുല്യം ആയിരുന്നു ജോജു പറയുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ജീവിതത്തിലെ വലിയ അംഗീകാരം തന്നെയാണ് ലഭിച്ചത് നടൻ പറയുന്നു. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ഞാൻ ചെയ്യ്തിട്ടുണ്ട് താരം പറയുന്നു. പിന്നീട് ആ ചെറിയ വേഷങ്ങളിൽ നിന്നും വലിയ്യ്‌ വേഷങ്ങൾ അദ്ദേഹം എനിക്കായി നല്കാൻ തുടങ്ങി. സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ വളരെ പ്രാധാന്യം ഉള്ള വേഷം തന്നെയാണ് അദ്ദേഹം എനിക്ക് നൽകിയത്. സിനിമ എന്നത് എന്റെ ഉള്ളിലെ ആഗ്രഹം ആയിരുന്നു സമയത്തു അദ്ദേഹം ആണ് പട്ടാളം എന്ന സിനിമയിൽ ഒരു ചാൻസ് തന്നത് .

ഞാൻ ആദ്യം എന്നിലെ നടനെ അസംപ്ത്രിപതിയോടെ ആണ് നോക്കി കണ്ടിരുന്നത് എന്നാൽ ചിത്രത്തിൽ അഭിനയികക്കുന്ന ഇന്ദ്രൻ  യെന്നിലെ നടനെ കണ്ടെത്തിയിരുന്നു. എന്നാൽ പട്ടാളത്തിൽ അഭിനയിച്ചപ്പോൾ എന്റെ നാട്ടിൽ പോലും ഞാൻ വലിയ സംഭവമായി മാറിയിരുന്നു. ആദ്യമായി എന്നെ പ്രശംസിച്ചത് ലാൽ ജോസ് സാർ ആയിരുന്നു ജോജു പറയുന്നു. പട്ടാളം സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു അദ്ദേഹം എന്നെ പ്രശംസിച്ചത് അത് എനിക്ക് വലിയ ഒരു അംഗീകാരം ആയിരുന്നു. എല്ലാ ഗുരുക്കന്മാരുടെ അനുഗ്രഹം ആണ് ഞാൻ ഇന്ന് ഈ നിലയിൽ എത്താൻ കാരണം. അതിനു ഞാൻ ഒരുപാടു നന്ദി എല്ലാവരോടും പറയുന്നു ജോജു ജോർജ് പറഞ്ഞു.