മമ്മൂട്ടി നായകനായ ‘മനു അങ്കിൾ’ എന്ന സൂപ്പർ ഹിറ്റ് ചിത്രം പ്രേഷകർക്കു ഏറെ പ്രിയമുള്ള ചിത്രംആയിരുന്നു.ചിത്രത്തിൽ ബാല താരങ്ങളോടൊപ്പം ലോതർ ഡാനി എന്ന കഥാപാത്രത്തെ എല്ലവർക്കു സുപരിചിതമായ താരം ആയിരുന്നു. അന്നത്തെ വികൃതി ചെറുക്കൻ ഇന്നു സൗദ്യ വെള്ളക്ക എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഇപ്പോൾ കുര്യൻ ചാക്കോ സൗദി വെള്ളക്ക എന്ന തരുൺ സംവിധനം ചെയ്ത് ചിത്രത്തിൽ എത്തി എന്നു സൗദ്യ വെള്ളക്ക ടീം പറയുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് പങ്കു വെച്ചത്.
ക ഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിൽ ജഡ്ജിയായി വേഷമിടുന്ന കുര്യൻ ചാക്കോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഈ കഥാപാത്രം ചെയ്യാൻ പറ്റിയ ആളിനെ തെരഞ്ഞെടുക്കാൻ നടക്കുമ്പോളാണ് ഒരു യു ടുബ് ചാനലിലൂടെ കുര്യൻ ചാക്കോയെ കണ്ടുമുട്ടുന്നതും ഈ ചിത്രത്തിന്റെ ഭാഗമാക്കാൻ വിളിക്കുന്നതും എന്നാൽ താരം ആദ്യം ഒന്നു വീസമ്മതിച്ചെങ്കിലും പിന്നീട് ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്യ്തു. മനു അങ്കിൾ റിലീസ് ആയി വര്ഷങ്ങൾക്ക് ശേഷം വീണ്ടു൦ ഒരു സിനിമയിൽ തിരിച്ചു വരവ് നടത്താനുള്ള അവസരം കുര്യൻ ചാക്കോക്ക് നൽകണം എന്ന്സൗദ്യ വെള്ളക്കായുടെ സംവിധയകാൻ തീരുമാനിച്ചു.
ഇതിലും നല്ല ഒരു സാധ്യത നമുക്ക് മുന്നിൽ ഇല്ല എന്ന് മനസിലാക്കിയ തരുൺ, നിർമ്മാതാവ് സന്ദിപ് സേനന് മജിസ്‌ട്രേറ്റിനെ കിട്ടിയെന്ന് പറഞ്ഞ് ഫോണിൽ മെസ്സേജ് അയച്ചുആദ്യ കാഴ്ചയിൽ തന്നെ ആവേശഭരിതനായ നിർമ്മാതാവിനും കുര്യൻ ചാക്കോ എന്ന ലോതറിനെ സൗദി വെള്ളക്കയുടെ ഭാഗമാക്കാൻ തിടുക്കമായി.അങ്ങനെ കാര്യങ്ങള് കുര്യൻ ചാക്കോയെ അറിയിപ്പിച്ചു ആദ്യ വിസ്സമ്മതിച്ച നടൻ പിന്നീട് സമ്മതിക്കുകയും ചെയ്യ്തു.
