കങ്കണ തികഞ്ഞ ഒരു മന്ത്രവാദിനിയാണെന്നു തന്റെ ആദ്യ കാമുകനായ അധ്യായൻ  സുമൻ പറയുന്നു, ഒരു അഭിമുഖത്തിലാണ് സുമൻ ഈ കാര്യം വെളിപ്പെടുത്തിയത്. ആർത്തവ രക്തം കലർത്തി പലഹാരം ഉണ്ടാക്കി  വിതരണം ചെയ്യുന്നു എന്നുള്ള വാർത്ത പ്രചരിച്ചതിനെതിരായി കങ്കണ രംഗത്തു മുൻപ് എത്തിയിരുന്നു, എന്നാൽ അതിനു ശേഷമാണ് ഇപ്പോൾ കാമുകന്റെ ഈ വെളിപ്പെടുത്തലും. തന്നെ കങ്കണ ദുര്മന്ത്ര വാദ൦ നടത്താൻ ശ്രെമിച്ചിട്ടുണ്ടെന്നു സുമൻ പറയുന്നു.അതിനു വേണ്ടി തന്നെ കൊണ്ട് അശുദ്ധ രക്തം കുടിപ്പിച്ചിട്ടുണ്ടെന്നു സുമൻ വെളിപ്പെടുത്തി.

ഒരുദിവസം  അവൾ എന്നെ അവളുടെ വീട്ടിൽ ക്ഷണിച്ചു എന്തോ പൂജ ഉണ്ട് അതിൽ താനും പങ്കെടുക്കണം എന്ന് പറഞ്ഞു. അവൾ അന്ന് കറുത്ത വസ്ത്രം ആയിരുന്നു ധരിച്ചത്. അതൊരു പേടിപ്പിക്കുന്ന പൂജ ആയിരുന്നു,ആ വീടിന്റെ വാതിലിനും,ജനലിനുമെല്ലാം കറുത്ത കർട്ടൻ ആയിരുന്നു ഇട്ടത്, നടുക്ക് വലിയ ഹോമകുണ്ഡവും കുറച്ചു ദൈവങ്ങളുടെ കുറെ രൂപങ്ങളും.

ചില മന്ത്രങ്ങൾ പറയാൻ പറഞ്ഞു എന്നിട്ടു തന്നെ  ഒരു മുറിയിൽ പൂട്ടിയിട്ടു,എനിക്ക് പേടി ആയി ഞാൻ മന്ത്രങ്ങൾ ചൊല്ലാതെ തന്നെ ചൊല്ലി എന്ന കള്ളം പറഞ്ഞു പുറത്തിറങ്ങി.മിക്കവാറും അവൾ എന്നെ ഒരു ജോല്സ്യന്റെ എടുത്തു കൊണ്ട് പോകും. ഒരു ദിവസം അവൾ എന്നോട് പറഞ്ഞു ശവപ്പറമ്പിൽ ഒന്നു പോകാൻ ഞാൻ പേടിച്ചിട്ടുപറഞ്ഞു എനിക്ക് പോകാൻ കഴിയില്ല എന്ന്,അവൾ എന്നെ അവളുടെ ദുര്മന്ത്രവാദത്തിനു അടിമപ്പെടുത്തുകയായിരുന്നു,അവളുടെ അശുദ്ധ രക്തം കൊണ്ട് പലഹാരം ഉണ്ടാക്കി കഴിപ്പിച്ചിട്ടിട്ടുണ്ട് ഈ  കാര്യങ്ങൾ എല്ലാം എന്റെ ജ്യോൽസ്യൻ പറഞ്ഞുഎന്നും സുമൻ പറയുന്നു.