സിനിമ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് നിഖില വിമൽ. ഇപ്പോൾ താരം അഭിനയിക്കുന്ന ജോ ആൻഡ് ജോ എന്ന ചിത്രമാണ്. കോവിഡ് പശ്ചാത്തലത്തിൽ ഒരു രസകരമായ കുടുമ്ബ കഥ പറയുന്ന ചിത്രം ആണ് ജോ ആൻഡ് ജോ. ഇന്നാണ് ചിത്രത്തിന്റെ റിലീസ്. ഒരു കമ്പ്ലീറ്റ് കോമഡി ഡ്രാമയ്യാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്‌. നവാഗതനായ അരുൺ ഡി ജോസാണ് ചിത്രം സംവിധനം ചെയ്യ്തിരിക്കുന്നതു.


ചിത്രത്തിൽ നിഖില വിമൽ, ജോണി ആന്റണി, മാത്യ തോമസ് ,നസ്‌ലന്‍ കെ. ഗഫൂര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോൾ നിഖില തന്റെ ലോകെഷൻ വിശേഷണങ്ങളുമായി എത്തുകയാണ്. ഈ ലൊകേഷനിൽ വെച്ച് മാത്യുവിനെക്കുറിച്ചും നസ്‌ലനെക്കുറിച്ചും മനസിലാക്കിയ കാര്യങ്ങളെന്താണ് എന്ന അവതരക്കയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് നിഖില. ഞാൻ ഇവരുടെ കൂടെ ആദ്യമായി അഭിനയിക്കുന്നത്, അതുകൊണ്ടു ഇവരെ പറ്റി ഒന്നും അറിയില്ലായിരുന്നു മുൻപ്. അതുകൊണ്ടു വലിയ്യ്‌ ഇമേജ് ഒന്നുമില്ലായിരുന്നു നടി പറയുന്നു.


എക്‌സ്‌ട്രോവേര്‍ട്ടാറാണ് നസ്‌ലൻ ,മാത്യുവും അവനും കാണുന്നതുപോലെ അത്ര പാവം അല്ല ഒപ്പം ഞാനും ഒരു ഹാസ്യ രീതിയിൽ നിഖില പറഞ്ഞു, സഹോദരങ്ങളായ ജോ മോനെയും, ജോ മോളുടെയും കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. മാത്യവും, നിഖിലയുമാണ് ടൈറ്റിൽ റോളിൽ എത്തുന്നത് ഈ ചിത്രത്തിൽ.