മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരനായ നടൻ ആണ് ജയസൂര്യ. ഇപ്പോൾ താരത്തിന്റെ സിനിമയിലേക്ക് എത്തപ്പെട്ട ആദ്യ കാലത്തെകുറിച്ചു നടിയായ കാലടി ഓമന പറഞ്ഞ വാക്കുകൾ ആണ് അഭിമുഖ രംഗങ്ങളിൽ ശ്രെധ ആകുന്നുത്. ജയസൂര്യ എന്ന നടൻ ഒന്നുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ആയിരുന്നു. തന്റെ ജോലി ഒക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു പോകാൻ ബസ് കാത്തു നിൽക്കു൦ , ആ സമയത്തു പൈസ കൊടുക്കാത്ത നിർമ്മാതാക്കൾ ഉണ്ടായിരുന്നു. ആ സമയത്തു ജയസൂര്യയെ കാണാൻ നല്ലതായിരുന്നു, അതുപോലെ തന്നെയുള്ള ഒരു നടൻ ആയിരുന്നു ദിലീപും നടി പറയുന്നു.


സിനിമകളിലെ നല്ല സ്വഭാവ നടിയായി നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് കാലടി ഓമന. മുന്നൂറോളം സിനിമകളിൽ അമ്മയുടെ വേഷങ്ങൾ ചെയ്ത നടി കൂടിയാണ് കാലടി ഓമന. ‘അമ്മ സംഘടനയെ കുറിച്ചും നടി പറയുന്നുണ്ട്, അമ്മയിൽ നിന്നും കൈനീട്ടം സ്വീകരിക്കാനായി കാത്തിരിക്കുന്ന ഒരുപാടു കലാകാരന്മാർ ഇന്നുമുണ്ട്. എത്ര ബുദ്ധിമുട്ട് ഇല്ലാത്തവർ ഉണ്ടായിക്കോട്ടെ എന്നാൽ അവർക്കു മരുന്ന് വാങ്ങിക്കാൻ ഈ പൈസ എത്തിക്കാറുണ്ട് , എലവര്ഷവും അഞ്ചു ലക്ഷം രൂപ വരെ ആശുപത്രി ചിലവിനും മറ്റും കിട്ടാറുണ്ട് നടി പറയുന്നു.


ഈ പൈസ എല്ലാമാസവും ഒന്നാം തീയതി ഒരു കൈ നീട്ടം പോലെ കിട്ടാറുണ്ട് നടി പറഞ്ഞു. ജയസൂര്യയുടെ ഇനിയും അണിയറ യിൽ ഇറങ്ങാനുള സിനിമകൾ ഉണ്ട്. ഈശോ, കത്തനാർ, ആട് 3 , ജോൻ ലൂതർ, മേരി ആവാസ് സുനോ എന്നിവയാണ്.