Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സിനിമയിലേക്കുള്ള തന്റെ വഴി തെളിയിച്ചു തന്നത് അദ്ദേഹം ആയിരുന്നു; സിനിമയെ വെല്ലുന്ന തന്റെ ജീവിത കഥയെ കുറിച്ച് കുള പ്പുള്ളി ലീല!!

മലയാള സിനിമയിലെ നിരവധി കഥാപാത്രങ്ങൾ ചെയ്ത് നടിയാണ് കുളപ്പുള്ളി ലീല. ഇതുവരെയും നടി നൂറോളം സിനിമകളിൽ ചെറുതും, വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു. നാട്ടിൻ പുറത്തു സ്ത്രീ കഥാപാതങ്ങളെ വെള്ളിത്തിരയിൽ എത്തിക്കാൻ ഈ നടിക് കഴിഞ്ഞിട്ടുണ്ട്. എത്രത്തോളം തന്റെ കഥാപാത്രങ്ങളെ മിക്‌വുറ്റതാക്കൻ ഈ താരത്തിന് ഒരു മടിയുമില്ല. തന്റെ ഈ ശ്രെമം കൊണ്ട് തന്നെയായിരിക്കും തനിക്കു തമിഴ് മന്നൻ രജിനികാന്തിനൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത്. എന്നാൽ സിനിമകളെ വെല്ലുന്ന ജീവിത കഥകൾ ആണ് താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും.


കോഴിക്കോടാണ് താരത്തിന്റെ സ്ഥലം, വീട്ടിലെ കഷ്ട്ടപാടുകൊണ്ടു തന്റെ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയിരുന്നു. തനിക്കു കലാരംഗത്തോട് താല്പര്യം ഉള്ളതുകൊണ്ട് അമ്മാവന്റെ കൂടെ നാടകത്തിൽ അഭിനയിക്കാൻ പോകുമായിരുന്നു, അങ്ങനെ താരം അഭനയിച്ച എല്ലാ നാടകങ്ങളും ശ്രെദ്ധേയം ആയിരുന്നു. അധികം വൈകാതെ നാടക സംവിധായകൻ കൃഷ്ണ കുമാർ വിവാഹം കഴിച്ചു. കുളപ്പുള്ളിയിലായിരുന്നു കൃഷ്ണകുമാറിന്റെ സ്വാദേശം അങ്ങനെ ലീല കുളപ്പുള്ളി ലീല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആകാശവാണിയിലെ നാടകങ്ങൾക്ക് ശബ്‌ദവും നൽകിയിരുന്നു താരം.


തന്നെ സിനിമയിലേക്കുള്ള വരവിനെ സഹയിച്ചതു സംവിധയകാൻ കമൽ ആയിരുന്നു. കമലിന്റെ അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ ആñരുന്നു താരം ആദ്യമായി അഭിനയിച്ചത്. തനറെ വെക്തി ജീവിതം അത്ര സുഖകരം അല്ലായിരുന്നു. ഇതിനിടയിൽ തന്റെ മക്കളും, ഭർത്താവും തന്നെ ഉപേക്ഷിച്ചു പ്പോയി. തന്റെ സമ്പാദ്യം എല്ലാം മറ്റുള്ളവർ തട്ടിയെടുത്തിരുന്നു അതിൽ തനിക്കു ഒരു പരാതി ഇല്ല , ആരെയും ദ്രോഹിക്കാൻ താല്പര്യം ഇല്ല താരം പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ പ്രിയപെട്ട നടിയാണ് കുളപ്പുള്ളി ലീല, മലയാളത്തിൽ മാത്രമല്ല താരം ഇപ്പോൾ മറ്റു ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു,ഇപ്പോൾ താരം  തന്റെ കഥപാത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. താൻ ഏതു വേഷവും ചെയ്‌യും, എന്നാൽ...

Advertisement