സിനിമ വാർത്തകൾ
ആ സംഭവം തന്റെ റിയൽ ജീവിതത്തെയും, സിനിമ ജീവിതത്തെയും ആകെ തകർത്തു ജയപ്രദ!!

ഒരുകാലത്തു തെന്നിന്ത്യയിൽ മികച്ച അഭിനയം കാഴ്ച്ച വെച്ച നടിയായിരുന്നു ജയപ്രദ സിനിമയിൽ ഒരുകാലത്തു സജീവമായ നടി നിരവധി സൂപ്പർസ്റ്റാറുകളോടൊപ്പവും എല്ലാ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം ഇനിയും കഥ തുടരും എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലെ ആദ്യ ചുവടു വെപ്പ്. താരത്തിന് സിനിമ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ ഒരു വിശ്വ സുന്ദരി തന്നെ ആയിരുന്നു ജയപ്രദ. എന്നാൽ തന്റെ കഴിവും,സൗന്ദര്യവും തന്റെ വെക്തി ജീവിതത്തിൽ വളരെ പോരായ്മകൾ സൃഷിട്ടിച്ചിരുന്നു.
ഒരു കാലത്തു സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫല൦ വാങ്ങുന്ന ഒരു നടി കൂടിയായിരുന്നു ജയപ്രദ. ആദായ വകുപ്പിൽ ഒരു കൃത്യത പോലും ഇല്ലാത്തതിനാൽ ടാക്സ് നോട്ടീസ് പോലും ആയിച്ചിരുന്നു. നിയമ നടപടികൾ പോലും വല്ലാത് തളർത്തിയിരുന്നു നടിയെ. അത് താരത്തിന്റെ വ്യക്തിജീവിതത്തെ പോലും തളർത്തിയിരുന്നു. ആ സമയത്താണ് പ്രൊഡ്യൂസർ ശ്രീകാന്ത് നഹ്ത ഒരു സഹായ ഹസ്തം പോലെ താരത്തിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ഈ കാരണം കൊണ്ട് ശ്രീകാന്തുമായി ഒരു സൗഹൃദവും അതോടൊപ്പം പ്രണയവും വളർന്നത്.
ആദ്യ വിവാഹിതനും, മൂന്നു കുട്ടികളുടെ അച്ഛനുമായിരുന്നു നിയപരമായി ആദ്യ ബന്ധം വേർപെടുത്തിയതിനു ശേഷം ആണ് ജയപ്രദയെ വിവാഹം കഴിച്ചതും. ശ്രീകാന്തിന്റെ വീട്ടുകാരോ ബന്ധുക്കളോ ഈ ബന്ധത്തിന് അനുകൂലം ആല്ലാത്തതിനാൽ ;ഇരുവരും ഒന്നിച്ചു കഴിഞ്ഞിരുന്നില്ല. ഭർത്താവു രണ്ടാം വിവാഹത്തിൽ ആയിരുന്നു എങ്കിലും അതൊന്നും ജയപ്രദയെ അതൊന്നും ബാധിച്ചിരുന്നില്ല അത്രമാത്രം ഇഷ്ട്ടം ഉണ്ടായിരുന്നു ഇരുവർക്കും. എന്നാലും ഒരുമിച്ചു ജീവിക്കാൻ ഇരുവർക്കും സാധിച്ചിട്ടില്ല ആ സംഭവം ജയപ്രദയെ അകെ തളർത്തിയിരുന്നു അത് യഥാർത്ഥ ജീവിതത്തിലും, സിനിമ ജീവിതത്തിലും താരം തന്നെ ഇത് ഒരു അഭിമുഖ്ത്തിൽ പറഞ്ഞതാണ്.
സിനിമ വാർത്തകൾ
“നന്പകല് നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

“നന്പകല് നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്പകല് നേരത്ത് മയക്കം”.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ2 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്