തനിക്കു പ്രേമം തോന്നിയനടനെ കുറിച്ച് നടി സുരഭി ലക്ഷ്മി. താൻ ഇതുവരെ കണ്ടിട്ടില്ല എന്നാൽ ഫോണിൽ വിളിച്ചു സംസാരിച്ചിട്ടുണ്ട്. ഒരു അപകടത്തിൽ താരംമരിച്ചു സുരഭി പറഞ്ഞു . കന്നഡ നടന്‍ സഞ്ചാരി വിജയ്‌യെ കുറിച്ചാണ് സുരഭി പറയുന്നത്.പ്രണയം എന്നൊന്നും പറയാൻ പറ്റില്ല.ഒരിക്കൽ കണ്ടു കഴിഞ്ഞപ്പോൾ ആഹാ കൊള്ളാല്ലോ എന്ന് മനസിൽ തോന്നി ഒരു തരത്തിൽ പറഞാൽ ഒരു തര൦ ക്രെഷ് ആണ് തോന്നിയത്നടി പറയുന്നു. ആ നടന്റെ സിനിമ കണ്ടപ്പോഴാണ് ക്രഷ് തോന്നിയത്. സഞ്ചാരി വിജയ് എന്ന നടനാണ്. അദ്ദേഹം ഇപ്പോള്‍ മരിച്ച് പോയി.

പുള്ളി ആക്സിഡന്റിലാണ് മരിക്കുന്നത്. ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. നാനു അവനല്ല അവളു എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണ് ഇഷ്ടം തോന്നിയത് എന്നാണ് സുരഭി പറയുന്നത്.അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ താരമാണ് സഞ്ചാരി വിജയ്.2021 ൽ ആണ് അദ്ദേഹം അന്തരിച്ചത്.

ആ ചിത്രത്തി;ൽ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2020ല്‍ പുറത്തിറങ്ങിയ ആക്ട് 1978 ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.ആദ്യ കാഴ്ച്ചയിൽ അദ്ദേഹത്തെ എനിക്ക് ഒരുപ്പാട് ഇഷ്ട്ടപെട്ടിരുന്നു സുരഭി പറഞ്ഞു.