മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താര കുടുംബം ആണ് മല്ലിക സുകുമാരന്റെ. ഇന്ന് മലയാള സിനിമയെ നയിക്കുന്ന തലത്തിലാണ് പൃഥ്വി രാജിന്റെ വളര്ച്ച . ഒരു സംവിധയകാൻ ,നിർമാതാവ് , നടൻ എന്നി നിലകളിലെല്ലാം തന്നെ നടൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഭാര്യ സുപ്രിയയും ഒട്ടും പിറകിലല്ല പൃഥിയുടെ പ്രൊഡക്ഷൻ കമ്പനിയുടെ നടത്തിപ്പുകാരി സുപ്രിയ മേനോനാണ്ഇന്ദ്രജിത്തും ഒട്ടും പുറകിലല്ല മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടൻ തന്റെ കഴിവ് തെളിയിച്ചിരുന്നു. നിരവധി ചിത്രങ്ങളാണ് താരം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് കൂടാതെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് ഇന്ന് തിരക്കേറിയ ഒരു ഫാഷൻ ഡിസൈനറാണ് കൊച്ചിയിൽ ഇവർക്ക് പ്രാണ എന്ന പേരിൽ ബോട്ടിഖും ഉണ്ട്.മല്ലിക ഇപ്പോൾ തന്റെ മകളെ കുറിച്ചും മരുമക്കളെ കുറിച്ചും തുറന്ന് പറയുകായാണ്.

തനറെ രണ്ടു മക്കളിൽ മൂത്ത മകൻ ഇന്ദ്രൻ ഏകദേശം എന്റെ സ്വഭാവമാണ് വലിയ ദേഷ്യം വന്നാലും നമുക്ക് നിയന്ത്രിക്കാൻ കഴിയും പക്ഷെ പൃഥ്വി അങ്ങനെയല്ല, അവന് അവന്റെ അച്ഛന്റെ സ്വഭാവമാണ്. പെട്ടന്ന് ദേഷ്യം വരും. വന്ന് കഴിഞ്ഞാൽ പിന്നെ കുറെ നേരം അത് അങ്ങനെ തന്നെ നിൽക്കും എന്നാൽ പൃഥ്വിരാജിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരാളെ കുറിച്ചും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്.തനിക്കു മിടുക്കികളായ രണ്ടു മരുമക്കളെ ലഭിച്ചു .ഇദ്രജിത്തിന്റെ സ്വഭാവം ആയി താരതമ്യം ചെയ്‌യാവുന്ന സ്വഭാവം ആണ് പൂര്ണിമയുടെ.പൃഥ്വിരാജ് ഒരു എടുത്തുചാട്ടക്കരനും മുൻ കോപിയുമാണ് .അവന്റെ ഈ സ്വാഭത്തെ തരണം ചെയ്യാൻ സുപ്രിയക്ക് കഴിയുന്നുണ്ട്. അവിടെയാണ് ഒരു ഭാര്യയുടെ മിടുക്ക്.

അവൾക്ക് അറിയാം അത് എങ്ങനെ നിയന്ത്രിക്കണം എന്നത്. അവന്റെ ഈ സ്വഭാവം പുറത്ത് ആർക്കും അങ്ങനെ അറിയില്ല എന്നതാണ് സത്യം. പുറത്തുള്ള പലരുടെയും വിചാരം പൃഥ്വി ഈ കാണുന്നപോലെയാണ്.സുപ്രിയ പഠിച്ചതും വളർന്നതുമെല്ലാം പുറത്താണ്. വളരെ ബോൾഡാണ് ഒരുപാട് വായിക്കും. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്ക്. പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കും. പക്ഷെ അവനെ നിലക്ക് നിർത്താൻ സുപ്രിയ മോൾക്ക് സാധിക്കും.അവരുടെ കുടുംബ ജീവിതത്തിൽ കാണാൻ സാധിക്കുന്നുണ്ട്.