സിനിമ വാർത്തകൾ
അവരാണ് എന്റെ ജീവിതത്തിലെ ഹീറോകൾ അവരുടെ വേർപാട് എന്നെ ദുഃഖിപ്പിച്ചു ഷീല!!

നിത്യ ഹരിത നായകൻ പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ നായികയായി മിന്നിത്തിളങ്ങി നിന്ന നടിയാണ് ഷീല. പ്രേം നസീർ,ഷീല എന്ന വാക്ക് പോലും ഇന്നും മലയാളികൾ തിരുത്തിയിട്ടുമില്ല. നീണ്ട വര്ഷങ്ങള്ക്കു ശേഷം താരം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ ആയിരുന്നു വീണ്ടും അഭിനയ ജീവിതം ആരംഭിച്ചതും. പിന്നിട് നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ ഒരു വിശ്രമജീവിതം തുടങ്ങുകയാണ്. എന്നിരുന്നാലും താരം ഇടക്കിടക്ക് സീരിയിലുകളിലും, അഭിമുഖങ്ങളിലും പ്രത്യക്ഷപെടാറുണ്ട്.
നേരത്തെ പറഞ്ഞ അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നതു. ഇതിനു മുൻപ് ശ്രീകുമാരൻ തമ്പി , സേതു മാധവൻ എന്നിവർ പറഞ്ഞിരുന്നു ഷീലക്ക് സിനിമകളിൽ വേണ്ടത്ര പ്രധാന്യം ലഭിച്ചിരുന്നില്ല എന്ന്, എന്നാൽ അതിനോടൊക്കെ താരം ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. നടി പറയുന്നു അന്ന് അവാർഡ് കിട്ടുന്നതിനെ കുറിച്ച് യാതൊരു വിധ അറിവും ഉണ്ടായിരുന്നില്ല, അവാർഡുകൾക്ക് വില ഉണ്ടെന്നു ഇന്നാണ് താൻ മനസിലാക്കിയതും എന്നും ഷീല പറയുന്നു.
ആർക്കെങ്കിലും അവാർഡ് കിട്ടിയാൽ ഞാൻ അവരെ വിളിച്ചു അഭിനന്ദിക്കും എനിക്കതിൽ സന്തോഷം ആണുള്ളത് അല്ലതെ കുശുമ്പു ഒന്നുമില്ല. ഞാൻ ആരുടെ മുന്നിലും കരയാറില്ല എന്റെ ‘അമ്മ മരിച്ചപ്പോൾ ഞാൻ കരഞ്ഞു തീർത്തതാണ് ഷീല പറഞ്ഞു. എന്നാൽ കഥാകൃത്തുക്കൾ മരിച്ചാൽ ഞാൻ കരയും അവരാണ് എന്റെ ജീവിതത്തിലെ ഹീറോകൾ , അവരുടെ വേർപാട് എന്നെ ദുഃഖിപ്പിച്ചിട്ടുണ്ട് നടി പറഞ്ഞു. തകഴി ശിവ ശങ്കര പിള്ളയാണ് ഏറ്റവും കൊടുത്താൽ ഇഷ്ട്ടം തോന്നിയ എഴുത്തുകാരൻ ഷീല പറയുന്നു.
സിനിമ വാർത്തകൾ
മോഹൻലാലിന്റെ പ്രഖ്യാപനം സൂപ്പറെന്ന് ആരാധകർ!!

കഴിഞ്ഞ ദിവസം ആന്റണി പെരു൦ മ്പാവൂർ ഒരു അറിയിപ്പ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. മോഹൻലാൽ ഉടൻ ഒരു പ്രഖ്യാപനം നടത്തും യെന്നായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി പ്രേഷകർ കാത്തിരിക്കുന്ന ‘എംമ്പുരാൻ’ ഉടൻ എത്തുന്നു , ലൂസിഫറിന് മുകളിൽ ആയിരിക്കും എംമ്പുരാൻ എന്നും മോഹൻലാൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയാണ് എംമ്പുരാൻ.
മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, അതുപോലെ പൃഥിയുടെ നേരിട്ടുള്ള സംവിധാനവും സൂപ്പർ എന്നും മോഹൻലാൽ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ വളരെ വേഗത്തിൽ ഒരുങ്ങി കഴിഞ്ഞു, ഇതൊരു ചിത്രത്തിന്റെ ആദ്യ ചുവടു തന്നെയാണ് എന്നും പൃഥ്വിരാജ് പറയുന്നു. ഇന്നു മുതൽ എമ്പുരാനെ തുടക്കം കുറിക്കുകയാണ്,ഇനിയും ഇതില് അഭിനേതാക്കളെ തീരുമാനിക്കുക എന്ന കടമ്പ കൂടിയുണ്ട് എന്നും താരം പറഞ്ഞു.
പ്രീപ്രൊഡക്ഷൻ കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും,ഈ ചിത്രം മൂന്ന് സിനിമകൾ ഉള്ള രണ്ടമത്തെ ഇൻസ്റ്റാൾമെന്റാണെന്നും മുരളി ഗോപി പറഞ്ഞു. 2019 ലെ ഒരു ബിഗ്ബഡ്ജെറ്റ് ചിത്രം ആയിരുന്നു ലൂസിഫർ. ബ്ലോക്കോഫീസിൽ 200 കോടി എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിനേക്കാൾ മികച്ച രീതിയിൽ എംമ്പുരാൻ എത്തുമെന്നാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ പറയുന്നു.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ6 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്