Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആ  സത്യം ഇതാണ്, അവിടെ കൂടുതൽ പൈസ കിട്ടുന്നതുകൊണ്ടാണ് അഭിനയിച്ചത് ശ്വേതാ മേനോൻ!!

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ശ്വേത മേനോൻ. അതിനു മുൻപ് ഹിന്ദി സിനിമകളിലും, മോഡലിംഗ് രംഗത്തുമായിരുന്നു താരം അഭിനയിച്ചത്. പലരും അഭിനയിക്കാൻ മടി കാണിക്കുന്ന ചിത്രത്തങ്ങളിലെല്ലാം തന്നെ താരം അഭിനയിച്ചിരുന്നു. കളിമണ്ണ്, രതിനിർവേദം അങ്ങനെ തുടങ്ങിയ ചിത്രങ്ങൾ. അതിൽ കളിമണ്ണ് എന്ന ചിത്രത്തിൽ തന്റെ പ്രസവം പോലും ഒരു മടിയുമില്ലാതെ താരം അഭിനയിച്ചിരുന്നു,അതിൽ അങ്ങനെ അഭിനയിച്ചതിന് നിരവധി വിമർശനങ്ങൾ താരത്തിന് ലഭ്യമാകുകയും ചെയ്യ്തു.

ഇപ്പോൾ താൻ എന്തുകൊണ്ട് ബോളിവുഡ് സിനിമകൾ ചെയ്യ്തത് എന്നുള്ള  വാസ്തവസ്ഥ  തുറന്നു പറയുകയാണ് ശ്വേത. അജയ് ദേവ്‌ഗണിനും, അമീർഖാനൊപ്പം  ഇഷ്‌ക്ക് എന്ന ചിത്രത്തിൽ ആയിരുന്നു ശ്വേത ആദ്യമായി ഹിന്ദി സിനിമയിൽ അഭിനയിച്ചത്.  ഒരു നോട്ടിഫിലോ ആണ് അമീർഖാൻ,  അതിൽ ഒരു പാട്ട് ആണ് താൻ ചെയ്യ്തത്.ആ ഹിന്ദി ചിത്രം  സംവിധാനം ചെയ്യ്തത് ഇന്ദ്രകുമാർ ആയിരുന്നു,അദ്ദേഹം ആദ്യം ഈ പാട്ട് ചെയ്യാൻ മാധുരി ദീക്ഷിതിനായിരുന്നു തീരുമാനിച്ചത്എന്നാൽ എന്റെ ഫെമിനിയുടെ കവർ ഫോട്ടോ കണ്ടാണ് അദേഹം പിന്നീട് എന്നെ സെലക്ട് ചെയ്യ്തത്.

ശരിക്കും പറഞ്ഞാൽ എനിക്ക് ഹിന്ദി സിനിമ ചെയ്യാൻ ഒട്ടും ആഗ്രഹമില്ലായിരുന്നു, എന്നാൽ സത്യം പറഞാൽ കൂടുതൽ പൈസ ലഭിക്കുമെന്നു അറിഞ്ഞിട്ടാണ് അഭിനയിച്ചത് ശ്വേതാ മേനോൻ പറയുന്നു. ആൾക്കാർ എന്ത് പറഞ്ഞാലും നമ്മൾക്ക് പണം ആണല്ലോ ആവശ്യം അതെനിക്കു പറയാൻ ഒരു മടിയുമില്ല, എന്നാൽ ആ ഒരു പ്രായത്തിൽ എനിക്ക് വലിയ യുത്തരവാദിത്വങ്ങൾ ഒന്നുംതന്നെയില്ലായിരുന്നു. എനിക്കും നല്ല സിനിമയുടെ ഭാഗം ആകാൻ കഴിഞ്ഞത് മലയാളത്തിലേക്ക് എത്തിയതിനു ശേഷമാണ് ശ്വേത മേനോൻ പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോൾ ബിഗ് ബോസ് സീസൺ 5  തുടങ്ങാൻ പോകുകയാണ്, അതിനു മുൻപ് തന്റെ ബിഗ്‌ബോസ് അനുഭവം പങ്കുവെക്കുകയാണ് നടി ശ്വേത മേനോൻ. സാൾട് ആൻഡ് പെപ്പർ  എന്ന സിനിമയിലെ ഗാനം ഉപയോഗിച്ചു കൊണ്ടുള്ള...

സിനിമ വാർത്തകൾ

സൂപ്പർ നായികമാരിൽ ഒരാളായ ശ്വേതാ  മേനോൻ അഭിനയിച്ച പുതിയ ചിത്രം ആണ് ‘പള്ളി മണി,’ ചിത്രത്തിന്റെ പോസ്റ്റർ വലിച്ചു കീറി കളഞ്ഞത് സോഷ്യൽ മീഡിയിൽ വലിയ ചർച്ച ചെയ്യ്തപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ താരം...

സിനിമ വാർത്തകൾ

‘അനശ്വരം’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി ആയിരുന്നു ശ്വേതാ മേനോൻ. അതിനു ശേഷം നിരവധി ചിത്രങ്ങളിലൂടെ അഭിനയിച്ച താരം ഒരു സമയത്തു സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു ,എന്നാൽ ഇപ്പോൾ ‘പള്ളിമണി’...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷനെത്തിയ നടിമാരെ ലൈംഗികാതിക്രമം കാണിച്ചതിന്റെ പേരിൽ  താരങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യ്തിരുന്നു , താരങ്ങളുടെ ഈ പ്രതികരണത്തിന് നിരവധി സഹതാരങ്ങൾ പിന്തുണച്ചു കൊണ്ട് രംഗത്തു എത്തിയിരുന്നു. ഇപ്പോൾ ആ...

Advertisement