നല്ല ഹാസ്യങ്ങൾ ചെയ്യ്തു  ഒരുപോലെ പ്രേക്ഷകരെ കയ്യിലെടുത്ത ഒരു നടൻ ആയിരുന്നു നടൻ  ഇന്ദ്രൻസ്, എന്നാൽ ആ ഹാസ്യത്തിൽ നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്കു പെട്ടന്നായിരുന്നു ആ കലാകാരന്റെ വളർച്ച സംഭവിച്ചത്. ഇന്നുള്ള പുതിയ ചിത്രങ്ങളിൽ അദ്ദേഹത്തെ ഒഴിച്ചുകൂടാൻ  വയ്യാത്ത ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇപ്പോൾ തന്റെ അഭിനയ ശൈലിയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

സിനിമയിലെ തിരക്കഥകൾ വായിച്ചു നോക്കുന്ന സമയത്തു തനിക്കു വരാറുണ്ട് ഒരുപാടു നടന്മാരുടെ അനുകരണ കൂട്ടുകൾ, തനിക്കു കിട്ടിയ ഈ കഥാപാത്രത്തെ പോലെ തന്നെ പ്രേംനസിറിനെയും, മമ്മൂട്ടിയെയും, മോഹൻലാലിനെയും  എല്ലാം അനുകരിക്കാറുണ്ട്, എന്നാൽ  എന്റെ ഈ കോലം ആയതുകൊണ്ട് ആർക്കും മനസിലാകാത്തതാണ് നടൻ പറഞ്ഞു.

എന്റെ  വായന ഉച്ചത്തിലാണ് യെപോളും, എന്നെ അതിനു സഹായിക്കുന്നത്  എന്റെ ഭാര്യ ശാന്ത ആണ്, അത് ഇനിയും പുസ്തകം ആയിക്കോട്ട്, അല്ലെങ്കിൽ തിരകഥ ആയിക്കോട്ട്  എന്റെ വായന ശീലം ഇങ്ങനെ ആയിരിക്കും. എന്നാൽ ഹോട്ടൽ മുറിയിൽ വെച്ചാണ് വായന എങ്കിലും താൻ ഉച്ചത്തിൽ ഒറ്റക്കായിരിക്കും വായന  ഇന്ദ്രൻസ് പറയുന്നു. സി ഐ ഡി ഉണികൃഷ്ണൻ ബി എ ബി എ ഡ്  യെന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ ആദ്യ അഭിനയ കാഴ്ച്ച വെച്ചത് പിന്നീട് 360 ഓളം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.