ബിഗ്‌ബോസിന്‌ ശേഷം വളരെയധികം ആരധകരുള്ള ഒരു മല്സരാര്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഈ ഷോയ്ക്ക്  ശേഷം റോബിന്റെ വിശേഷങ്ങൾ അറിയാൻ ആണ് ആരാധകർക്കു കൂടുതൽ ഇഷ്ട്ടം. ഷോ പൂർത്തീകരിച്ചു കഴിഞ്ഞിട്ടും ഇന്നും റോബിനെ  വളരെയധികം തിരക്കുകൾ ആണുള്ളത്. ഉൽഘടനച്ചടങ്ങുകളും, സിനിമകളുടെ കമ്മിറ്റ്മെന്റുകളും കൊണ്ട് വളരെ അവശനായി  തീർന്നിരിക്കുകയാണ്  താരം. ഇപ്പോൾ തനിക്കുണ്ടായ അസുഖത്തെ കുറിച്ചും, ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നുപറയുകയാണ് റോബിൻ.

തനിക്കു ചെസ്റ്റ് ഇൻഫിക്ഷൻ ആയിരുന്നു എന്നും ഇപ്പോൾ വളരെ കുറവ് തോന്നുന്നുണ്ട് എന്നും താരം തന്റെ വീഡിയോയിലൂടെ പങ്കു വെച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി വളരെ ഷീണിതൻ  ആയിരുന്നു ഞാൻ,കംപ്ലീറ്റ് ബഡ് റസ്റ്റിൽ ആയിരുന്നു താൻ. ചെസ്റ്റ് ഇൻഫിക്‌ഷൻ ആയിരുന്നു എന്നാൽ    ഇപ്പോൾ കുറച്ചു ഭേദം ഉണ്ട് റോബിൻ പറയുന്നു. തന്റെ ഹെൽത്തിനെ കുറിച്ച് നിരവധി ആരാധകർ ചോദിക്കാറുണ്ട് എന്നും റോബിൻ പറയുന്നു. ഇനിയും കുറച്ചു ദിവസത്തേക്ക് റസ്റ്റാണ് പിന്നീട് പതിവ് പരുപാടിയിൽ എത്താം റോബിൻ പറയുന്നു.

ഹാർഡ് വർക്ക് ചെയ്യതാൽ നമ്മളുടെ എല്ലാം കാരിയങ്ങളും നടക്കും.  ഞാൻ ഇവിടെവരെ എത്താൻ കാരണം ആരും എനിക്കുവേണ്ടി ഏണി വെച്ച് തന്നതല്ല , എന്റെ അധ്വാനത്തിന്റെ ഫലം ആണ്  റോബിൻ പറയുന്നു. ഞാൻ പറയുന്ന എല്ലാ കാര്യങ്ങൾ കേൾക്കാൻ കൊച്ചുകുട്ടികൾ പോലും തയ്യാറാകുന്നു എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം ആണ്. അതിന്റെ ഇടയിൽ എത്തുന്ന എന്റെ തെറ്റുകൾ പൊറുക്കേണം എന്നും റോബിൻ പറയുന്നു. എന്റെ ഒരു രീതി എന്ന് പറയുന്നത് നെഗറ്റീവ് മാത്രം അല്ല പോസിറ്റിവുമുണ്ട് . പലരും എന്നെ മഴയത്തും , വെയിലത്തും കാണാൻ എത്തുന്നത് കാണുമ്പോൾ വളരെ സങ്കടം തോന്നാറുണ്ട് താരം പറയുന്നു.