എല്ലാ ഭാഷകളിലും അഭിനയിച്ചു പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് പ്രിയ മണി. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ഡോക്ടർ 56  ന്റെ പ്രൊമോഷൻ വേദിയിൽ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കരിയറിനെ കുറിച്ചും, യഥാർത്ഥ ജീവിതത്തെയും കുറിച്ചാണ് പ്രിയാമണി പറയുന്നത്. നിങ്ങളെ പറ്റിഎല്ലാം അറിയുന്ന ഒരു പാർട്ണറെ ലഭിക്കുന്നതാണ് ഉചിതം. അദ്ദേഹത്തിന് ഞാൻ ഒരു നടി എന്നതിലുപരി ഒരു വെക്തി എന്ന് പറയുന്നതാണ് ഇഷ്ട്ടം പ്രിയാമണി പറയുന്നു.

ഞാൻ ക്യാമറയിൽ എത്തുമ്പോൾ മാത്രം ആണ് ഒരു നടി അല്ലാത്തപ്പോൾ ഞാൻ വെറും ഒരു വ്യക്തിയാണ്, കുക്കിംഗ് ഒഴിച്ച് എല്ലാം ജോലിയും ഞാൻ വീട്ടിലെ ചെയ്‌യും. വിവാഹത്തിനു ശേഷം സിനിമകൾ എടുക്കുമ്പോൾ ഞാൻ ഒരുപാടു സ്രെധികും, എന്നാൽ ഈ വേഷം മാത്രമെ ചെയ്യാവു എന്നുള്ള നിബന്ധന ഒന്നും അദ്ദേഹത്തിനെ ഇല്ല. എനിക്ക് ഒരു പ്രൊജക്റ്റ് വന്നാൽ അദ്ദേഹം ഉടൻ ആ സബ്ജെക്ട് വായിക്കും അതിനു ശേഷം പറയും അത് ചെയ്യാൻ എന്ന് പറയും.

അതിനു ശേഷം മാത്രമേ ഞാൻ അടുത്ത് സ്റ്റെപ്പ് നോക്കൂ.  ഭർത്താവിന്റെ ചില നിർദേശങ്ങൾ ഉണ്ട് അതനുസരിച്ചു നല്ല സിനിമ ആണെങ്കിൽ ചെയ്‌യും പ്രിയാമണി പറയുന്നു. ഇനിയും സംവിധാനം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ ഇപ്പോൾ ഇല്ല. അഭിനയിക്കുന്ന സമയത്തു  എനിക്കു ആ സീൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് എന്നാൽ ഇതുവരെയും ചെയ്യ്തിട്ടില്ല , ഇനിയു൦ ഭാവിയിൽ  അങ്ങനൊരു  സീൻ എത്തിയാൽ തീച്ചയായും അഭിനയിക്കും പ്രിയാമണി പറയുന്നു.