മലയാളി പ്രേഷകരുടെ ഇഷ്ട്ട  താരദമ്പതികൾ ആണ് ഫഹദ് ഫാസിലും, നസ്രിയയും, ഇരുവരും ഒന്നിച്ചു അഭിനയിച്ച ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രണയം ആരംഭിച്ചത്. ഞങ്ങൾ യോജിച്ച ദമ്പതികൾ ആണെന്നു  ഇരുവരും പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോൾ തനിക്കു ജീവിതത്തിൽ ഇഷ്ട്ടപെട്ട സ്ത്രീയെ കുറിച്ച് തുറന്നു പറയുകയാണ് ഫഹദ് ഫാസിൽ. നസ്രിയെ വിവാഹം കഴിക്കുന്നതിനു മുൻപാണ്, താൻ കൂടുതൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു വെക്തി ആയിരുന്നു താരം പറയുന്നു.

എനിക്ക് സ്ത്രീകളെ ഒരുപാടു ഇഷ്ടമാണ്, കാരണം മാതൃത്വം, പ്രണയം അങ്ങനെ എല്ലാം തുടുങ്ങുന്നത് അവരിൽ നിന്നുമാണല്ലോ, തനിക്കു ജീവിതത്തിൽ ഇഷ്ട്ടപെട്ട പെൺകുട്ടി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ ആയിരുന്നു ഇപ്പോൽ ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു കുട്ടികളും ഉണ്ടായി കാണും, എനിക്കും ആദ്യം ഇഷ്ട്ടപെട്ട പെൺകുട്ടി ആയിരുന്നു അത് ഫഹദ് പറയുന്നു. എനിക്ക് കൂടുതലും പെണ്ണുങ്ങളുടെ അടുത്ത് ഇരികുന്നത് ആണ് ഇഷ്ട്ടം. ഞാൻ അകം എന്നൊരു സിനിമ ചെയ്തിരുന്നു. ശാലിനി എന്ന സംവിധായികയാണ് ആ സിനിമ ചെയ്തത്. ഞാൻ ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീ സംവിധായികയ്ക്ക് ഒപ്പം വർക്ക് ചെയ്യുന്നത്. അത് ഞാൻ ശരിക്കും എൻജോയ് ചെയ്തു,
എല്ലാം സംവിധയകരെയും തനിക്കു ഇഷ്ട്ടമാണ്, വാപ്പയും ഇഷ്ട്ടമാണ് എന്നാൽ മൂപ്പരോടു ഞാൻ അധികം അടുക്കാറില്ല,പുള്ളി അല്പം റിസ്‌വേഡ്‌ ആണ്. തന്റെ ആദ്യ ചിത്രമായ കൈയെത്തും ദൂരത്തു  എന്ന ചിത്രം പരാചയപെട്ടതിനു ശേഷം താൻ പിന്നീട് വിദേശത്തു പഠിക്കാൻ പോയി എന്നാൽ സിനിമ എന്റെ വീണ്ടും ഒരു കാഴ്ചപാടായി മാറി താരം പറയുന്നു.