ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനും, നടനും നിർമാതാവുമായ സൊഹൈൽ ഖാൻ വിവാഹ മോചിതനാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നതു. സൊഹൈലും, സീമ ഖാനും ഇരുപത്തിനാലു വര്ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇപ്പോൾ വേർപിരിയാൻ തീരുമാനിച്ചത്. ഇരുവരും വിവാഹമോചന ഹർജി ഫയൽ ചെയ്യുവാൻ മുബൈയിൽ കോടതിയിൽ എത്തിയിരുന്നു. ഇരുവരുടയും വിവാഹം 1988 ൽ ആയിരുന്നു നടന്നത്.


കുറെ വര്ഷങ്ങളായി ഇരുവരും വേർപെട്ടായിരുന്നു താമസിച്ചത്. നിർവാൻ, യോഹൻ എന്നിവരാണ് മക്കൾ. സുഹൈൽ ഔസാർ എന്ന ചിത്രം സംവിധനം ചെയ്യ്തു കൊണ്ടായിരുന്നു സിനിമ രംഗത്തു എത്തിയിരിന്നത്. സൽമാൻ ഖാനും ഇളയസഹോദരനായ അർബാസ് ഖാനും ഒന്നിച്ച പ്യാർ കിയാ തോ ഡർനാ ക്യാ എന്ന ചിത്രവും സൊഹൈൽ ആണ് സംവിധാന൦ ചെയ്യ്തിരുന്നത്.


മേനെ ദിൽ തുച്കോ ദിയാ എന്ന ചിത്രത്തിലൂടെ സൊഹൈൽ അഭിനയരംഗത്തെത്തി.പിന്നീട് സഹോദരൻ സൽമാൻ ഖാന്റെ സിനിമകളിൽ അതിഥി താരമായി സൊഹൈൽ എത്തിയത്. താരം ഇതുവരെയും പത്തോളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. താരം അവസാനം നിർമ്മാണം ചെയ്യ്തത് സൽമാൻ ഖാൻ നായകനായ രാധേ എന്ന ചിത്രം ആയിരുന്നു.