Connect with us

ബിഗ് ബോസ് സീസൺ 4

ദില്ഷ റോബിനുമായുള്ള വിവാഹത്തെ കുറിച്ച് പറയുന്നതിങ്ങനെ!!

Published

on

ബിഗ് ബോസ് സീസണിലെ വിന്നറായ ദില്ഷയുടെ പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയും, ആരാധകരു൦ . കഴിഞ്ഞ ദിവസം ദില്ഷ ലൈവിൽ  എത്തി ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകിയിരുന്നു. ദില്ഷ പറഞ്ഞ മറുപടികൾ എല്ലാം തന്നെ സോഷ്യൽ മീഡിയകളിലെല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തു. ആരാധകരുടെ ചോദ്യം തന്നെ റോബിനുമായുള്ള വിവാഹത്തെ കുറിച്ച് തന്നെയായിരുന്നു. ആദ്യം മറുപടി ഉണ്ടായില്ലെങ്കിലും പിന്നീട് താരം മറുപടി പറഞ്ഞു. ഇപ്പോൾ എന്റെ അരുകിൽ  ഡോക്ടർ ഇല്ലല്ലോ ഇനിയും ഞങ്ങൾ ഒരുമിച്ചു ലൈവിൽ വന്നു വിവരങ്ങൾ പറയാം ദില്ഷ പറഞ്ഞു.

എന്തായാലും താരം ഒന്ന് തീരുമാനിച്ചിട്ടുണ്ട്. അവരെ കുറിച്ച് ചിലർ പറയുന്നത്  ഇരുവരും വിവാഹം കഴിക്കാതെ സുഹൃത്തുക്കളായി  മുന്നോട്ട് പോകുമെന്നണ്. എന്നാൽ പലരും പറയുന്നതും അവർ ഒന്നിച്ചു ഒരു ലൈവിൽ എത്താൻ  പോകുന്നത് ഇരുവരുടയും വിവാഹത്തെ കുറിച്ചു മാത്രം പറയാനും ആയിരിക്കും  എന്തായാലും കുറിച്ചും കൂടി ആരാധകർ കാത്തിരിക്കേണ്ടി വരും  ഇരുവരുടയും വിവാഹത്തെ പറ്റി അറിയാൻ. ദില്ഷയുടെ  വീഡിയോ ഇവരുടെ ഫാൻസുകാർ തന്നെയാണ് കട്ട് ചെയ്യുന്നത് കാരണം ദില്ഷ  ആരാധകർ ചോദിച്ച ചോദ്യത്തിനെല്ലാം തന്നെ മറുപടി പറഞ്ഞിരുന്നു.

അതുപോലെ തന്നെ യഥാർത്ഥത്തിൽ  ബിഗ് ബോസ് വിന്നർ ആരാണെന്നുള്ള ചോദ്യത്തിനും ദില്ഷ പറയുന്ന ഉത്തരം  റോബിൻ ഉണ്ടായിരുന്നെങ്കിൽ റോബിൻ തന്നെയായിരിക്കും വിജയി എന്നാണ്. ശെരിക്കും ഈ ട്രോഫി കിട്ടാൻ ഏറ്റവും കൂടുതൽ അർഹൻ ഡോക്ടർ തന്നെയാണ്. ഇരുവരും തമ്മിലുള്ള വിവാഹകാര്യവും ആരാധകർ നിരന്തരം ദില്ഷയോട് ചോദിച്ചിരുന്നു അതിനുള്ള മറുപടി പറയുന്ന വീഡിയോ ഭാഗവും കട്ട്  ചെയ്യ്തിട്ടുണ്ടാകും. ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ് ദില്ഷയുടയും, റോബിൻറെയും വിവാഹത്തിന് വേണ്ടി.

Advertisement

ബിഗ് ബോസ് സീസൺ 4

കല്യാണം കഴിക്കണം എന്ന് നീ തീരുമാനിച്ചാൽ മതിയോ പ്രതികരണവുമായി നിമിഷ!!

Published

on

എല്ലാ സീസണുകളെ അപേക്ഷിച്ചു ബിഗ് ബോസ് സീസൺ 4  വളരെ വത്യസ്തത പുലർത്തിയിരുന്നു. ഈ ഒരു ഷോയിൽ വഴക്കുകളും, ഒപ്പം സൗഹൃദങ്ങളും കാത്തു സൂക്ഷിച്ചു വെച്ചിരുന്നു എല്ലാം മത്സരാർത്ഥികളും. അങ്ങനെ ഒരു സൗഹൃദം പെട്ടന്ന് ഓർമയിൽ എത്തുന്ന രണ്ടു താരങ്ങൾ ആണ് ജാസ്മിനും, നിമിഷയും. ഷോയിൽ കുറച്ചു നാളുകൾ മാത്രമാണ് നിമിഷ നിന്നതും പെട്ടന്ന് പുറത്തുപോകുകയും ചെയ്യ്തത്. എന്നാൽ ജാസ്മിൻ മനപൂർവം തന്നെ ഷോയിൽ നിന്നും പിന്മാറിയ താരം ആയിരുന്നു. ജാസ്മിനും, നിമിഷയു൦ ഷോയിൽ ഉണ്ടായിരുന്നു സൗഹൃദം പുറത്തുവന്നപ്പോളും തുടർന്നിരുന്നു.

ഇരുവരും പുറത്തു വന്നതിനു ശേഷം നിരവധി വീഡിയോകളും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വന്ന വാർത്തകൾ ഇരുവരും പിരിഞ്ഞു എന്നാണ്, ഇത് ആരാധകർക്ക് വളരെ സങ്കടകരമായ വാർത്ത തന്നെയായിരുന്നു. ഇരുവരും ഒന്നിച്ചു കൊണ്ട് പോയ എൻ ജെ ട്രാൻസ്ഫർമേഷനിൽ നിന്നും പിന്മാറിയിരിക്കുകയാണ്,  ഇതോടു കൂടിയാണ് ഈ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചതും, എന്നാൽ ഇതിന്റെ സത്യവസ്ഥയെ ഇരുവരും പ്രതികരിച്ചു എത്തിയിട്ടുമില്ല. എന്നാൽ ഇങ്ങനെ ഒരു വാർത്ത വന്നതിന്റെ പിന്നിലായി ആരധകർ ഇട്ട് കംമെന്റിനെ പ്രതികരിച്ചു കൊണ്ട് നിമിഷ എത്തിയിട്ടുമുണ്ട്. ബിഗ്‌ബോസിൽ നിന്നും പുറത്തു വന്ന താരങ്ങൾ എല്ലാം കൂടി ചേർന്ന് ഒരു വീഡിയോ വീണ്ടും നിമിഷ സോഷ്യൽ മീഡിയിൽ പങ്കു വെച്ച് . ഇത് കണ്ടു ഒരു ആരധകൻ ആണ് ഇങ്ങനെ കമെന്റ് ഇട്ടതു, നിങ്ങൾ പിരിയാൻ പോകുന്നു എന്നുള്ള വാർത്തകൾ കണ്ടിരുന്നു ,എന്നാൽ വിവാഹ൦ കഴിക്കാൻ നിങ്ങൾ പോകുന്നു എന്നുള്ള വാർത്തയും പുറത്തു വന്നിരുന്നു, എന്നാൽ നിങ്ങൾ കല്യാണം കഴിച്ചാലും ഗയ്‌സ് നിങ്ങൾ ഒരിക്കലും പിരിയരുത്. ഈ കമെന്റിനെതിരായി ആണ് നിമിഷ പ്രതികരിച്ചത്. കല്യാണം കഴിക്കണം എന്ന് നീ തീരുമാനിച്ചാൽ മതിയോ എന്നായിരുന്നു, എന്തയാലും രണ്ടാളും പിരിയുമോ ഒന്നിക്കുമോ എന്നുള്ള ആശങ്കയിൽ ആണ് ആരാധകർ.

Continue Reading

Latest News

Trending