ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് ബാലയും ഭാര്യയും വേർപിരിഞ്ഞു എന്നുള്ള വാർത്ത. എന്നാൽ ഈ വാർത്തയെ അനുകൂലിച്ചോ,പ്രതികൂലിച്ചോ ഇരുവരും എത്തിയിരുന്നില്ല. ഇപോൾ താരത്തിന്റെ മറ്റൊരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു സമയത്തു ഞാൻ സിനിമ വേണ്ടാന്ന് വെച്ചരുന്നു. ആ സമയത്തുണ്ടാകുന്ന ചില ഷോക്കുകൾ പറഞ്ഞു നോക്കുമായിരുന്നു എന്നാൽ അവർ അതൊന്നും ശ്രെദ്ധിച്ചിരുന്നില്ല ബാല പറയുന്നു.


പണ്ടത്തെ കാര്യമാണ്. പക്ഷെ ആർക്കും വിശ്വസിക്കാൻ താൽപര്യമില്ല. എല്ലാവർക്കും അഭിപ്രായം പറയാൻ ഭയങ്കര ഇഷ്ടമായിരുന്നു.നിങ്ങൾക്ക് വേണ്ടിയാണോ കഷ്ടപ്പെട്ട് അഭിനയിക്കുന്നത്, വേണ്ടെന്ന് വെച്ചു. അതിൽ നിന്ന് കടന്ന് വന്നതെല്ലാം ദൈവത്തിന്റെ അനു​ഗ്രഹം. മലയാളം സിനിമയിൽ കുറച്ച് നല്ല മനുഷ്യൻമാരും ഉണ്ട്. സിനിമാ നടൻമാർക്ക് കാശുണ്ട്, പ്രശസ്തിയുണ്ടെന്ന്. എല്ലാവർക്കും അവരുടേതായ കഷ്ടപ്പാടുണ്ട്.എനിക്കും ആയിരത്തെട്ട് കഷ്ടപ്പാടുകൾ ഉണ്ട്. ഇപ്പോൾ ഈ കൂളിം​ഗ് ​ഗ്ലാസ് വെച്ചിരിക്കുന്നത് പോലും സ്റ്റെെലിനാണെന്ന് വിചാരിക്കും നിങ്ങൾ. അതിന്റെ പിറകിലും ഒരു കഷ്ടപ്പാടുണ്ട് ബാല പറയുന്നു.
ഞാൻ ചിലപ്പോൾ മലയാളത്തിൽ അല്ലെങ്കിൽ മറ്റു ഭാഷകളിൽ അഭിനയിക്കും ,അല്ലെങ്കിൽ ചിലപ്പോൾ ഞാൻ സിനിമ വേണ്ടാന്ന് വെക്കും. അല്ലെങ്കിൽ വേണമെങ്കിൽ വേണം അതാണ് എന്റെ പോളിസി താരം പറയുന്നു. ഹിറ്റ്ലിസ്റ്റ് സിനിമ വിജയിക്കുമെന്നു വിചാരിച്ചു എന്നാൽ ഒന്നും വിഛിച്ചതുപോലെ നടന്നില്ല. വിജയസാറിനൊപ്പം മോഹൻലാൽസാറും അഭിനയിക്കുന്ന ഒരു സിനിമ ചെയ്യണമെന്നു ആഗ്രഹം ഉണ്ട് ബാല പറയുന്നു.