സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും നടൻ വിനായകൻ. യെത്രനാളിയായി ഞാൻ സിനിമയിൽ ഒന്ന് കുളിച്ചിട്ടു, കള്ളിമുണ്ടു എനിക്ക് മതിയായി. കമ്മട്ടി പാടത്തോട് ഞാൻ ആ റോൾ വെറുത്തുപോയി. അതുപോലെ ഇത്രയും നാൾ ഞാൻ സിനിമയിൽ ഒരു കള്ളനായിരുന്നു എന്നാൽ ‘ഒരുത്തി’ എന്ന ചിത്രത്തിൽ ഒരു പോലീസ് വേഷത്തിൽ എത്തിയതിനു ഒരുപാടു സന്തോഷം തോന്നി. എല്ലാ പോലീസുകാർക്കും ഒരു ലുക്കാണ്. പോലീസുകാരന്റെ എല്ലാം സ്വഭാവം ഉള്ള ഒരു പോലീസുകാരന്റെ വേഷത്തിൽ ആണ് എത്തുന്നത്.


ഒരുത്തി സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയതു. ആരാഷ്ട്രീയത്തെകുറിച്ചു താരം വിമർശിച്ചു. ലോകത്ത് രാഷ്ട്രീയമില്ലാത്തവന്‍ രാജ്യദ്രോഹിയാണെന്നും ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നന്മക്ക് വേണ്ട രാഷ്ട്രീയം എല്ലാവര്‍ക്കും വേണമെന്നും വിനായകന്‍ തുറന്നടിച്ചു. സെല്‍ഫി സ്വയം പുകഴ്ത്തലാണെന്നും അതുകൊണ്ട് സെല്‍ഫി എടുക്കാന്‍ താനാരെയും സമ്മതിക്കാറില്ലെന്നും വിനായകന്‍ പ്രതികരിച്ചു.

താനൊരു സംവിധായകനാകുന്ന വിവരവും താരം പങ്കു വെച്ച്. പാർട്ടി എന്ന സിനിമ ചെയ്യാൻ തീരുമാനിച്ച വിവരവുംഅറിയിച്ചു വിനായകൻ. അതിലെ ഒരു പ്രധാന കഥാപത്രത്തെ താനായിരിക്കും അവതരിപികുന്നത് എന്നും നടൻ പറഞ്ഞു.