സിനിമയിലെ ഒരു സീനിൽ  ഒരു കണ്ണിറുക്കൽ കൊണ്ട് മലയാളിപ്രേക്ഷകരെ മുഴുവൻ ആരാധകരാക്കിയ നടിയാണ് പ്രിയ വാര്യർ. അഡാർ ലവിന് ശേഷം അന്യഭാഷാ സിനിമകളിൽ നിന്നടക്കം നിരവധി അവസരങ്ങളാണ് പ്രിയയെ തേടി എത്തിയത്.ഇപ്പോൾ  ബോളിവുഡിലും തന്റേതായ അഭിനയം കാഴ്ച്ചവെക്കാൻ പോകുകയാണ് താരം. ഇപ്പോൾ പ്രിയയുടെ മലയാളത്തിലെ മറ്റൊരു ചിത്രം റിലീസിനെ തയ്യറെടുക്കുകയാണ്.ഫോർ ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വീണ്ടും നായികയാകുന്നത്. ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സര്‍ജാനോ ഖാലിദാണ് നായകൻ.

ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ താരം നടത്തിയ ഒരു അഭിമുഖ൦ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അച്ചനും അമ്മക്കും താൻ വളർന്നിട്ടുണ്ടെങ്കിലും ഇന്നും ഒരു ബേബി ആണ്. സിനിമകളിൽ ഇവർ നൽകുന്ന പിന്തുണ വളരെ വലുതാണ് താരം പറയുന്നു. സിനിമ മേഖല വളരെ ഡെയ്ഞ്ചർ ആണെന് തന്റെ സുഹൃത്തുക്കൾ പോലും പറഞ്ഞിട്ടുണ്ട് നടി  പറയുഞ്ഞു.


എനിക്കെതിരെ വരുന്ന നെഗറ്റീവ് ട്രോളുകളും കമന്റുകളും ഒക്കെ കാണുന്നതും അമ്മയാണ്. ചിലപ്പോൾ അമ്മയ്ക്ക് അത് വലിയ രീതിയിൽ വിഷമം ആയിട്ടുണ്ട്. കാരണം മകൾ ഇങ്ങനെ ഒരു കാര്യത്തിലൂടെ കടന്നു പോകുന്നത് ഒരു അമ്മയ്ക്കും സഹിക്കാൻ പറ്റില്ലല്ലോ,അവൾ സിനിമയിൽ ആണെന്ന് മോശം രീതിയിൽ പറയുന്നവരുണ്ട്,അതുകൊണ്ടു തന്നെ താൻ സിനിമയിൽ വളരെയധികം മോശം ആണെന് പറയുന്നവരുമുണ്ട് ,എന്നാൽ താൻ അതിലൊന്നും ശ്രെധ കൊടുക്കുന്നില്ല പ്രിയ പറയുന്നു.