മലയാള സിനിമയിൽ പുതുമുഖങ്ങളെ വെച്ച് പരീക്ഷണം നടത്തുന്ന ഒരു സംവിധായകൻ ആണ് ഒമർ ലുലു, ഇപ്പോൾ തന്റെ സിനിമകളെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. താൻ ചെയ്യ്ത ഓരോ സിനിമകൾക്ക് പിന്നാലെ മിക്കപോളും അഭിനേതാക്കളുമായി അഭിപ്രായവത്യാസം ഉണ്ടാകാറുണ്ട്.അഡർ ലവ്, ഹാപ്പി വെഡിങ് അതിനു ഉത്തമ ഉദാഹരണങ്ങൾ ആണ്. ഹാപ്പി വെഡിങ്ങിൽ അവസാന സമയത്താണ് സൗബിൻ എത്തുന്നത് എന്നിട്ടും നടനെ നല്ല റീച് ഉണ്ടാകുകയു൦ ചെയ്യ്തു ഒമർ പറയുന്നു.
അതിനു ശേഷമാണ് ‘ചാർളി ‘ചിത്രം ഇറങ്ങിയത്. എന്നാൽ ഡബ്ബിങിനെ വരാൻ പോലും ബുദ്ധിമുട്ടു ഉണ്ടായി, അതുപോലെ ‘അഡാ ർ ലവ്’ പോലെയുള്ള ചിത്രങ്ങൾ അതിന്റെ ഒരു പാട്ടിന് ശേഷം തന്നെ ചിത്രം മുൻപോട്ട് ഉയർന്നു വന്നിരുന്നു ,അതിലെ നടിനടന്മാരെ പോലും പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നു, അതിലും സെലിബ്രറ്റികൾക്ക് അഭിപ്രയവത്യാസങ്ങൾ ഉണ്ടാകുകയും ചെയ്യ്തു. അതിനു ശേഷം ഞാൻ ചെയ്യ്ത ‘ധമാക്ക’ പൊട്ടിപ്പോയി ഒമർ ലുലു പറയുന്നു.
ഹാപ്പി വെഡിങ് കഴിഞ്ഞു ഞാൻ പിന്നീട് ചങ്ക്സ് ചെയ്യ്തു ആ ചിത്രത്തിനു ഞാൻ ഒരുപാടു തെറിവിളി കേട്ട് എങ്കിലും ഞാൻ ആ സിനിമക്ക് ഒരുപാടു കാശ് ഉണ്ടാക്കിയിരുന്നു. മമ്മൂക്ക തന്നെ ഒരുപാടു സിനിമകൾ കളഞ്ഞിട്ടുണ്ട് രാജാവിന്റെ മകൻ, ദൃശ്യം, കമ്മീഷണർ തുടങ്ങിയവ ആയിരുന്നു അത്, എന്റെ മക്കൾക്കും ഇഷ്ട്ടപ്പെടാത്ത ചിത്രം ആണ് ചെമീൻ, സിനിമയെ കളിയാക്കി പറഞ്ഞതല്ല ഒമർ ലുലു പറയുന്നു.