Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എനിക്ക് ഗംഭീരമായി ചെയ്യാൻ  പറ്റുന്ന പല വേഷങ്ങളും നഷ്ട്ടപെട്ടു മീരജാസ്മിൻ!!

‘സൂത്രധാരൻ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. ഒരുകാലത്തു സിനിമയിൽ തിളങ്ങി നിന്ന് നടി പിന്നീട് ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരം, സിനിമ വിജയിച്ചില്ലെങ്കിലും താരത്തിന്റെ തിരിച്ചു വരവ് പ്രേക്ഷകർ അങ്ങെയറ്റം ആഘോഷിച്ചിരുന്നു. തന്റെ കരിയറിൽ സംഭവിച്ച പല സംഭവങ്ങളെ കുറിച്ച് താരം ഇതിനു മുൻപുള്ള അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അന്ന് പറഞ്ഞിരുന്നു താൻ ഇനിയും ഒരു തിരിച്ചുപോക്കുണ്ടെങ്കിൽ പലതും തനിക്ക് തിരുത്തണം എന്ന. എനിക്ക്  അതിഗംബീരമായി ചെയ്യാൻ കഴിയുന്ന പല വേഷങ്ങളും തനിക്കുചെയ്യാൻ കഴിഞ്ഞില്ല, അത് വലിയ സങ്കടമായി ഇന്നും മനസിൽ നിൽക്കുന്നുണ്ട് താരം പറയുന്നു. ഞാൻ സന്തോഷവതി അല്ലെ എന്ന് ചോദിച്ചാൽ എന്റെ കരിയറിൽ ആയാലും, ജീവിതത്തിൽ ആയാലും എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നാൽ അതിനെ കുറിച്ചോർത്തു നഷ്ടബോധം ഇല്ല മീര പറയുന്നു.

ഞാൻ നോക്കുമ്പോൾ വളരെ സന്തോഷവതിയാണ് എന്നാൽ ചില കാര്യങ്ങളിൽ വളരെ കുറ്റബോധവും തോന്നാറുണ്ട് താരം പറയുന്നു. ഒരുകാലത്തു ഞാൻ വളരെയധികം  ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു,ഒന്നും, രണ്ടും സിനിമകൾ അടുപ്പിച്ചു വരുന്ന പതിവ് ഉണ്ടായിരുന്നു, ചിലപ്പോൾ സിനിമകൾ കാണില്ല അപ്പോൾ ആരെങ്കിലും സിനിമ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാൻ മടി ആയിരുന്നു, എന്റെ  ഒരു തിരിച്ചു പോക്കിൽ ഞാൻ തിരുത്താൻ ആഗ്രഹിക്കുന്നതും അതാണ് മടി ഇല്ലാതെ സിനിമ ഇല്ല എന്ന് പറയാനുള്ള ചങ്കുറപ്പ് മീര പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ  മലയാള സിനിമയിൽ എത്തിയ നടിയാണ് മീര ജാസ്മിൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട്  അഭിനയ രംഗത്തു നിന്നും വിട്ടുമാറി നിന്നിരുന്നുഎന്നാൽ ഇപ്പോൾ ജയറാം നായകനായ മകൾ...

സിനിമ വാർത്തകൾ

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടിയാണ് മീരജാസ്മിൻ. ഇപ്പോൾ  ഒരുപാടു നാളത്തെ ഇടവേളക്ക് ശേഷം ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ...

സിനിമ വാർത്തകൾ

സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ആണ് നിമിഷ സജയനും ,മീരജാസ്മിനും. ഇരുവരും അവരുടെ വിശേഷങ്ങളും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോൾ അതുപോലെ ഇരുവരും പങ്കു വെച്ച...

സിനിമ വാർത്തകൾ

മലയാളി പ്രേക്ഷകർ ഇന്നും മറക്കാനാവാത്ത ഒരു ചിത്രം ആണ് ‘അച്ചുവിന്റെ ‘അമ്മ’. നരേനും , മീരാജാസ്മിനും ഒന്നിച്ചു നായികാനായകനായ ചിത്രം ആയിരുന്നു അച്ചുവിന്റെ ‘അമ്മ. ചിത്രത്തിലെ ഇരുവരും ചെയ്യ്ത കഥാപാത്രങ്ങൾ ആയിരുന്നു അട്വ....

Advertisement