പല ഭാഷകളിലും  സംവിധയകരും, നിർമാതാക്കളും പല നടിമാരോടും ഹീനമായ പ്രവർത്തികൾ കാണിച്ചിട്ടുണ്ടെഎന്നാൽ മിക്ക നടികളും ഈ കാര്യങ്ങൾ തുറന്നുപറയാൻ  സന്നദ്ധയാകും, അങ്ങനെ ഒരു  അനുഭവം ആണ് നടി മാഹി ഗിൽ പറയുന്നത്. ദേവ് ഡി പോലെയുള്ള ബോളിവുഡിലെ പത്ത് ബ്രേക്കിംഗ് സിനിമകളിലെ നായികയായി കയ്യടി നേടിയ താരമാണ് മാഹി ഗില്‍,തനിക്കു ഒരു സംവിധയകനിൽ നിന്നും വൃത്തിഹീനമായ അനുഭവം നേരിടേണ്ടി വന്നു.

ഒരിക്കൽ ഒരു  സംവിധയകാൻ തന്നോട് പറഞ്ഞത് ഒരു നെറ്റി ഇട്ടുകൊണ്ട് വരാൻ ആണ്. നീ ചുരിദാർ ധരിച്ചു വന്നാൽ ഒരാളും നിന്നെ സിനിമയിൽ അഭിനയിപ്പിക്കിയില്ല, ഒരുപാടു സംവിദായകരിൽ നിന്നും പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ആരുടയും പേര് ഓർമയില്ല,ഇനിയും മറ്റൊരു സംവിധയകാൻ പറഞ്ഞത് അടിവസ്ത്രം ഇല്ലാതെ നിശാവസ്ത്രം ധരിച്ചു കൊണ്ട് വരാൻ ആണ്.ഞാൻ അന്ന് പുതിയ ആളാണ് അതുകൊണ്ടു തന്നെ എനിക്ക് നല്ലതും, ചീത്തയും അറിയാൻ വളരെ പ്രയാസം ആയിരുന്നു.


ഞാന്‍ ശരിക്കും ചിന്തിച്ചിട്ടുണ്ട്, സല്‍വാര്‍ ധരിച്ച് പോയാല്‍ വേഷം കിട്ടില്ലെന്ന്. എല്ലാവരും നമ്മള്‍ക്ക് ഉപദേശം തരാന്‍ തുടങ്ങും. ശരിയായ ആളുകളെ കണ്ടുമുട്ടുക എന്നത് തന്നെ വലിയ പാടാണ്,ശരിക്കും ചിലപ്പോൾ നമ്മൾക്ക് വലിയ മാനസിക പ്രശ്നങ്ങൾ തന്നെ ഉണ്ടാകും.ഇതിനൊക്കെ ശേഷം, ആരെയാണ് കാണേണ്ടതെന്നോ എങ്ങനെയാണ് കാണേണ്ടതെന്നോ നമുക്ക് അറിയാതാകും. ഞാന്‍ ആളുകളെ അവരുടെ ഓഫീസില്‍ പോയി കാണുന്നത് തന്നെ നിര്‍ത്തിയ സമയമുണ്ടായിരുന്നു.എന്നാൽ നമ്മൾക് പണവും വേണം താരം പറഞ്ഞു.