മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടി ആയിരുന്നു ഗ്രേസ് ആന്റണി താൻ സിനിമയിൽ വന്നപ്പോൾ ഉണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ്. താൻ സിനിമ നടി ആകുന്നുയെന്നറിഞ്ഞപ്പോൾ  പലരും തന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അങ്ങനൊരു പ്രതികരണം ഉണ്ടയത് തന്റെ നാട്ടുകാരിൽ നിന്നുമായിരുന്നു. തന്റെ നാട്ടുകാരിൽ നിന്നും അങ്ങനെയൊരു അനുഭവം വന്നപ്പോൾ തനിക്കു വളരെയധികം സങ്കടം ഉണ്ടായി. നാട്ടിൽ തന്റെ ഫ്ലെക്സ് വെച്ചപ്പോൾ അത് ചിലർ ബ്ലഡ് ഉപയോഗിച്ചു കീറി കളഞ്ഞു.

നാട്ടുകാരുടെ രീതി തന്നെ ഇങ്ങനെ,ഇവളോ സിനിമയിൽ നടിയോ ആകും, ആകും. ഇപ്പോൾ സിനിമയിൽ ചാൻസ് കിട്ടും. അഥവാ കിട്ടിയാൽ രണ്ടോ,മൂന്നോ സിനിമകൾ അതിലൊന്നും ഉണ്ടാകില്ല. ചിലർ എന്റെ സിനിമകൾ കണ്ടിട്ട് എന്റെ ഫ്ലെക്സ് കൊണ്ട് ചെന്ന് വെച്ച്, അപ്പോളേക്കും ചിലർ ആ ഫ്ലെക്സ് ബ്ലേഡ് കൊണ്ട് കീറിക്കളഞ്ഞു. പിറ്റേ ദിവസം തന്റെ അച്ഛൻ വന്നു പറഞ്ഞു നിന്റെ ഫ്ലെക്സ് ആരോ കീറിക്കളഞ്ഞു അവിടെ കിട്ടേകുന്നു ഗ്രേസ് പറയുന്നു.

അതുകേട്ടു ഞാൻ ചെന്ന് നോക്കി,എന്നാൽ അതാരാണ് ചെയ്യ്തതെന്നു ഞാൻ അന്ന്വേഷിക്കാൻ പോയില്ല,അതൊക്കെ അവരുടെ രീതികൾ. എന്നാൽ അവർ എന്തൊക്ക് ചെയ്യാത്തലും തനിക്കു ഒന്നും ഉണ്ടാകാൻ പോകുന്നില്ല,അവർ എന്തൊക്കെ ചെയ്യ്താലും എന്റെ സ്വപ്‌നങ്ങൾ തകർക്കാൻ അവർക്കു കഴിയില്ല. അവർ എന്തെങ്കിലും വേണമെങ്കിൽ ചെയ്യട്ടെ എന്റെ ഫ്ലെക്സ് അവർ കീറിക്കളയുകയോ എന്തും ചെയ്യട്ടെ എനിക്കതു വിഷയമില്ല ഗ്രേസ് ആന്റണി പറയുന്നു.