ഒരുകാലത്തു മലയാളത്തിലും,  മറ്റു ഭാഷകളിലും തിരക്കുകൾ ഉള്ള നടി ആയിരുന്നു അഞ്ചു, ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെ ക്കുറിച്ചു  തുറന്നു പറയുകയാണ് നടി.  താൻ നായിക വേഷങ്ങൾ ചെയ്യുന്ന സമയത്തു ഒരു സ്ലിം സ്ലൂട്ട്  ധരിച്ചു പൂളിൽ ചാടുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതിനു വേണ്ടി അവർ എനിക്ക് രണ്ടു തുണികഷ്ണം മാത്രം ആണ് തന്നത്. എന്നാൽ അത് ഞാൻ ധരിക്കില്ല എന്ന വാശി പിടിക്കലോടു വേറെ അവർ എനിക്ക് തന്നു. എന്നാൽ ആ സംവിധായകന്റെ  എന്നോടുള്ള ദേഷ്യം ഞാൻ കണ്ടതാണ്.

അന്ന് അയാൾ എന്നെ പേടിപ്പിച്ചും, നിർബന്ധിച്ചും അറിയാത്ത കാര്യങ്ങൾ  പലതും എനിക്ക് ചെയ്‌യേണ്ടി വന്നു.  അയാളോടുള്ള പേടികാരണം എനിക്ക് ആ വലിയ പൂളിൽ ചാടേണ്ടി വരെ വന്നിരുന്നു, മമ്മൂട്ടിയുടെ കൂടെ കൗരവർ എന്ന സിനിമയിൽ ബെഡ്‌റൂം സീൻ വരെ ചെയ്‌യേണ്ടി വന്നു, എന്നാൽ മോശം ബെഡ്‌റൂം സീൻ ഒന്നുമല്ലായിരുന്നു അതൊന്നും. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം പിന്നീട കന്നഡ താരം ടൈഗർപ്രഭാകറിനെ  വിവാഹം കഴിക്കുകയും ചെയ്യ്തു .

ഇരുവർക്കും അർജുൻ പ്രഭാകർ യെന്നൊരു മകനുണ്ട്. മകനുണ്ടായതിനു ശേഷം ഇരുവരും  ബന്ധം പിരിയുകയും ചെയ്യ്തു. കുടുംബജീവിതത്തിനു൦ , മകനുവേണ്ടി സിനിമ ഒഴിവാക്കിയപ്പോൾ, താൻ വര്ഷങ്ങള്ക്ക് മുൻപ് മരിച്ചു എന്ന് വരെ പറഞ്ഞുണ്ടാക്കിയിരുന്നു താരം പറയുന്നു. പിന്നീട് ഈ വാർത്തക്കെതിരെ പ്രതികരിച്ചു കൊണ്ട് താരം രംഗത്തു എത്തുകയും ചെയ്യ്തു. ഇപ്പോൾ  താരം വീണ്ടും  അഭിനയ മേഖലയിൽ സജീവമാകുകയാണ്.