മലയാള സിനിമാപ്രേക്ഷകർക്കു ഏറ്റവും പിരിയങ്കരനായ നടൻ ആണ് സുരാജ് വെഞ്ഞാറൻ മൂട്. താരം നിരവധി ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രങ്ങൾ ആയിരുന്നു ചെയ്യ്തത് എന്നാൽ ഒരു ഇടവേളക് ശേഷം അദ്ദേഹം സീരിയസ് കഥാപാത്രങ്ങൾ ചെയ്യാനും തുടങ്ങി. എന്നാൽ താരത്തിന് കോമഡി കഥാപത്രങ്ങൾ ചെയ്യാനാണിഷ്ടം എന്നും പറയുന്നു.തന്റെ അടുത്ത ചിത്രം കരിക്ക് ടീമിനൊപ്പം ആണ് ,സീരിയസ് കഥാപത്രങ്ങൾ ചെയ്യ്തു ഞാൻ മടുത്തു,തമാശയാണ് എന്റെ ജീവവായു. താൻ സിനിമയിൽ ആദ്യം അഭിനയിക്കുന്ന സമയത്തു സുഹൃത്തുക്കളുടെ വേഷം ആയിരുന്നു ചെയ്യ്തത് അന്ന് സ്ക്രിപ്റ്റ് ഒന്നും പറഞ്ഞു തന്നിരുന്നില്ല സുരാജ് പറയുന്നു.


ആ സമയത്തു മമ്മൂട്ടിയുടെ കൂടെ അല്ലെങ്കിൽ മോഹൻലാലിൻറെ കൂടെ നടക്കുന്ന പയ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്. താൻ അങ്ങനെ ഒരുപാടു കഥാപാത്രങ്ങൾ കൊണ്ട് വെറുപ്പിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചെയ്യ്തു. നല്ല കഥാപാത്രം ചെയ്യണമെന്നാഗ്രഹിച്ച് പലരോടും ചോദിച്ചു. അങ്ങനെയാണ് എബ്രിഡ് ഷൈനിന്റെ പടത്തിലെ കഥാപാത്രം കിട്ടിത്. അതിന് ശേഷം ഒരു പാവപ്പെട്ട കഥാപാത്രമാണെന്നുണ്ടെങ്കില്‍ എന്നെ വിളിക്കും. ഇന് കോമഡി സിനിമകള്‍ വാരനിരിക്കുന്നുണ്ട്.


ഇപ്പോൾ വിനീത് ശ്രീനിവാസനോടൊപ്പം ഒരു ഹ്യൂമർ സിനിമ ചെയ്യ്തു, ഹ്യൂമർ വിട്ടൊരു കളിക്കിനിയും ഞാനില്ല. താരത്തിന്റെ ഇപ്പോൾ റിലീസ് ആകുന്ന ചിത്രം ‘ജനഗണമന ‘പൃഥ്വിരാജ് ആണ് മറ്റൊരു നായകൻ ,ഏപ്രിൽ ഇരുപത്തിയെട്ടിനെ ചിത്രം റിലീസ് ചെയ്‌യും.