Connect with us

സിനിമ വാർത്തകൾ

അങ്ങനെ ആ കഥാപാത്രം ചെയ്യ്തതു കൊണ്ടു എന്റെ ഭാര്യ എന്നോട് മിണ്ടിയില്ല വിക്രം!!

Published

on

കേരളത്തിനകത്തും, പുറത്തും നിരവധി ആരാധകരുള്ള സൂപ്പർസ്റ്റാർ ആണ് ചിയാൻ വിക്രം അഭിനയിക്കുന്ന ‘കോബ്ര’എന്ന വമ്പൻ ഹിറ്റ് ചിത്രം ഇന്ന് റിലീസിനെത്തുകയാണ്, വേറിട്ട കാഴ്ച്ച പ്രേക്ഷകർക്ക്  സമ്മാനിച്ച താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു ‘അന്യൻ’. ആ  ചിത്രം ചെയ്യ്തപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം. ആ ചിത്രത്തിൽ വിക്രം മൂന്നു വേഷങ്ങളിൽ മാറി മാറി അഭിനയിക്കുന്നുണ്ട് , അംബി,റെമോ, അന്യൻ. ഇങ്ങനെ മാറി മാറി വേഷങ്ങൾ അഭിനയിക്കുമ്പോൾ തനിക്കു ഒരുപാടു പ്രയാസങ്ങൾ ഉണ്ടായി.

ആദ്യം ചെയ്യ്തത് അമ്പി,പിന്നീട് അന്യൻ അവസാനം റെമോ. ഇങ്ങനെ ഓരോ വേഷവും മാറിമാറി ചെയ്യാൻ വളരെ പ്രയാസം ആയിരുന്നു, കണ്ണാടിയിൽ നോക്കി കൊണ്ട് അമ്പി ആയിരിക്കെ റെമോ ആയി മാറണം ഇങ്ങനെ  പ്രയാസപ്പെട്ട് ഒരു വേഷവും താൻ ചെയ്യ്തിട്ടില്ല താരം പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ ഒറ്റ സീൻ ആയിരുന്നു. അതുപോലെ മറ്റൊരു സിനിമ ആയിരുന്നു ‘ഐ’. ആ ചിത്രത്തിന് വേണ്ടി തന്റെ ശരീരഭാരം ഒക്കെ  കുറച്ചിരുന്നു, ആ ഒരു ഒറ്റ കാരണം കൊണ്ട് തന്നെ എന്റെ ഭാര്യ എന്നോട് മിണ്ടിയില്ല ,അവൾ എന്നെ  ഒന്ന് നോക്കുക പോലും ചെയ്യില്ലായിരുന്നു.

എന്നാൽ മകൻ ധ്രുവനെ ആ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു വിക്രം പറഞ്ഞു. ഇപ്പോൾ അദ്ദേഹം മൂന്ന് വര്ഷം കഴിഞ്ഞു ഒരു  ഹിറ്റ് പ്രോജെക്ടയായ്  കോബ്ര യുമായി എത്തുകയാണ് ഇന്ന്. കോബ്ര ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ്. ചിത്രത്തിൽ റോഷൻ മാത്യു, മിയ, സർജാനോ ഖാലിദ് എന്നിവരുമുണ്ട്. ഒട്ടനവധി ഗെറ്റപ്പുകളിലാണ് വിക്രം ‘കോബ്രയിൽ’ എത്തുന്നത്.

Advertisement

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending