യാഷ് നായകനായ ‘കെ ജി എഫ് ചാപ്റ്റർ2’ഇപ്പോൾ തീയിട്ടറുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ വില്ലനായി വേഷം ചെയ്യ്ത നടൻ ആണ് ബോളിവുഡ് താരം സഞ്ജയ് ദത്തു. താൻ ക്യാൻസറിന്റെ പിടിയിലായിരുന്നു സമയതാണ്‌ കെ ജി എഫ് ൽ അഭിനയിക്കുന്നത്. ക്യാൻസർ പിടിക്കപ്പെട്ടിരുന്ന സമയത്ത താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ സഞ്ജയ്. തന്റെ ഭാര്യയെയും, മക്കളെയും കുറിച്ചോർത്തു കരഞ്ഞിട്ടുള്ള സമയങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു.


അന്നൊരു ലോക്ക് ഡൌൺ സമയത്തു താൻ എഴുനേറ്റ് ശേഷം താൻ രണ്ടു മൂന്നു ചുവടു വെച്ച് ആ സമയത്തു എനിക്ക് ശ്വാസം കിട്ടുന്നില്ല , കുളിച്ചു കഴിഞ്ഞതിനു ശേഷവും തനിക്കു ശ്വാസം കിട്ടുന്നില്ല. എന്താണ് സംഭവിക്കുന്നതുമെന്നു എനിക്ക് മനസിലാകുന്നില്ല സഞ്ജയ് ദത്ത പറയുന്നു.


രണ്ടായിരത്തി ഇരുപത ഓഗസ്റ് മാസം ആയിരുന്നു തനിക്കു ക്യാൻസർ പിടിപെട്ടത്. തനിക്കു രോഗം തിരിച്ചറിയുമ്പോൾ ക്യാൻസറിന്റെ നാലാം സ്റ്റേജിൽ ആയി അസുഖം. സഹോദരി പ്രിയയാണ് ഈ വിവരം തന്നെ അറിയിച്ചത്. അന്ന് ശ്വസിക്കാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഡോക്ടറെ വിളിച്ചു. എക്സ് റേ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടു, അത് വെളിയിലക്കണം ,അദ്ധ്യം ട്യൂബര്‍ക്കുലോസിസ് ആണെന്നാണ് കരുതിയത് എന്നാൽ അത് അർബുദം ആയിരുന്നു സഞ്ജയ് ദത്തു പറയുന്നു.