ചിലർ പുതിയ ബിസിനസ് തുടങ്ങുന്നതിനു വേണ്ടി ചില നടിനടന്മാരെ വിളിക്കാറുണ്ട്, എന്നാൽ ചിലർ ചില നടിമാരെയും, നടന്മാരെയും വിളിച്ചാൽ ആ ബിസ്സിനെസ്സ് പൊളിയുമെന്നു വിശ്വസിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവവെച്ചു നടൻ ഇന്നസെന്റ്. ഒരു പുതിയ തുടക്കത്തിന് നാട മുറിക്കുമ്പോൾ എന്തയാലും ആരും ഈ ബിസ്സിനെസ്സ് നശിക്കട്ടെ എന്ന് പറഞ്ഞു ഉൽഘടനം ചെയ്യാറില്ല അത് നന്നായി വരാൻ മാത്രമേ പ്രാർത്ഥിക്കാറുള്ളു.ആ ബിസ്സിനെസ്സ് നന്നായാലേ പിന്നെയും അവർ പുതിയ കടകൾ തുടങ്ങുമ്പോൾ നമ്മളെ തന്നെ വിളിക്കു നടൻ പറയുന്നു.


ഇപ്പളും ചില നാടിനടന്മാരെ ആരും വിളിക്കാറില്ല ആ നടന്റെയോ, നടിയുടയോ പേരെ ഞാൻ പറയുന്നില്ല. കാരണം അവർ വന്നു കൊണ്ടുവന്ന് മുറിച്ചോ അവന്റെ പണി കഴിഞ്ഞു. അവന്റെ കടയും പോകും വീടും പോകും. അങ്ങനെയുള്ള ആളുകളുണ്ടെന്ന് പറയുന്നത് വെറുതെയാണ്. സത്യത്തില്‍ അങ്ങനെയൊന്നുമില്ല. അന്ധവിശ്വാസങ്ങൾ ആണ്. അത്തരത്തിൽ ഉത്ഘാടനത്തിനു കുളി കഴിഞ്ഞു ഒരുങ്ങി റെഡിയായി നിന്നു അവർ വണ്ടി ആയിട്ട് വന്നു അവരുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ കാറിന്റെ പിൻസീറ്റിൽ കയറി നോക്കി, ഞാനാണ് നാട മുറിക്കുന്നത്.


വിളക്കു കത്തിക്കുന്നത് മുത്തശ്ശനും. അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി അവിടെയെത്തിയപ്പോള്‍ ഭയങ്കരമായി ജനം കൂടിയിരിക്കുകയാ.ആളുകള്‍ ഉന്തും തള്ളുമായി. ഇതിനിടയില്‍ കടയിലെ ഗ്ലാസ് പൊട്ടി മുത്തശ്ശന്റെ തലയില്‍ വീണു. അയാളുടെ കൈ ഒടിഞ്ഞു. എന്നാൽ ഉത്ഘാടന൦ കഴിഞ്ഞു , മുത്തശ്ശനെ പിടിച്ച വണ്ടിയിൽ കയറ്റി എന്നിട്ടു പറയുകയാണ് ഞാൻ പറഞ്ഞത് ഇങ്ങെനെ ഉള്ള അവന്മരെ കൊണ്ട് വന്നു ഉൽഘാടനം ചെയ്യിക്കരുതെന്നു,