തെന്നിന്ത്യയിലെ സൂപ്പർതാരം ആണ് ചിരഞ്ജീവി. ഇപ്പോൾ താരം മലയാളത്തിൽ മോഹൻലാൽ ചെയ്യ്ത ‘ലൂസിഫർ’ എന്ന സൂപ്പർഹിറ്റ് ചിത്രം  തെലുങ്കിൽ റീമേക്ക് ചെയ്യ്തു ‘ഗോൾഡ് ഫാദർ’ എന്ന പേരിൽ. എന്നാൽ ചിത്രം വലിയ വിജയ൦ ഒന്നും സൃഷിടിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇനിയും മമ്മൂക്ക തകർത്തഭിനയിച്ച ‘ഭീഷ്മ പർവ്വം ‘ ഇപ്പോൾ ചിരഞ്ജീവി തെലുങ്കിലേക്ക് മാറ്റം ചെയ്‌യാൻ പോകുന്നു എന്നാണ്.

അമൽ നീരദ് സംവിധാനം ചെയ്യ്തു മമ്മൂട്ടി മൈക്കിൾ അപ്പനായി തകർത്തഭിനയിച്ച ചിത്രം ആയിരുന്നു ഭീഷ്മപർവ്വം. ഇനിയും   ഇത് ചിരഞ്ജീവി  തെലുങ്കിൽ എത്തിക്കുമ്പോൾ എന്താകും എന്നാണ് ആരാധകരുടെ ആകാംഷ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ വഴി വരുന്ന വാർത്ത ഈ കാര്യം മ മ്മൂട്ടിയോടു ചോദിച്ചു എന്നാണ് എന്നാൽ അദ്ദേഹം  ഒന്നും മിണ്ടാതെ ഒരു പുഞ്ചിരി മാത്രമാണ് നൽകിയത് എന്നാണ്.

അദ്ദേഹത്തിന്റെ ആ ചിരിയുടെ അർഥം  ഇതും കുളം ആകു൦ എന്നായിരിക്കും യെന്നാണുന്നാണ് ആരാധകർ പറയുന്നത്. ഒരിക്കലൂം അദ്ദേഹം ആരുടയും മേന്മ പറയാൻ പോകില്ല കാരണം അദ്ദേഹം ജെനുവിനായി അഭിനയിക്കുന്ന ഒരു താരം ആണ്. ഇനിയും ഈ വാർത്ത സത്യം ആണെങ്കിൽ ഭീഷ്മ എങ്ങനെ ആകും തെലുങ്കിൽ എന്ന് ആരാധകർ കാത്തിരിക്കുകയാണ്