ബിഗ് ബോസ് സീസൺ 4
കലി തുള്ളികൊണ്ടു റോബിൻ, ഇത്രയും ചീപ്പ് ഷോ എന്തിനെന്നു ആരാധകർ!!

ബിഗ് ബോസിൽ ഇപ്പോൾ പഴയ മത്സരാർത്ഥികൾ എത്തിയിരിക്കുകയാണ് അതിൽ വളരെ സന്തോഷം ഉണ്ടായിരുന്നു ആരധകർക്കു എന്നാൽ ഇപ്പോൾ ഇവിടെ എന്താണ് നടക്കുന്നത് എന്ന് സംശയത്തോടു പ്രേക്ഷകർ. റോബിന്റെ രണ്ടാമത്തെ വരവ് വലിയ നിരാശ ആണ് ആരാധകർക്ക് ഉള്ളത് , കാരണം ബ്ലസ്ലിലിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു റോബിൻ , ഇത് വളരെയധികം ജന പിന്തുണ ആണ് റോബിന് നഷ്ടമായത്. ബ്ലസ്ല്ലി നിമിഷയോടു അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞു കൊണ്ട് റോബിൻ ഒരു വീഡിയോ സോഷ്യൽ മീഡിയിൽ പങ്കു വച്ചിരുന്നു. കൂടാതെ ബ്ലെസ്ലലിയുടെ ഫാൻസിനെ വിളിച്ചു ചീത്തപറയുകയും പുറത്തു വന്നാൽ അടിച്ചു മോന്തയുടെ ഷേപ്പ് മാറ്റും എന്നും വെല്ലുവിളി നടത്തുകയും ചെയ്യ്തു, റോബിൻ ഇത്രയും ചീപ്പ് ഷോ കാണിക്കുന്നതെന്നും ആരാധകർ പറയുന്നു
ഈ പെരുമാറ്റം ഒരു ദിവസം കൊണ്ട് റോബിൻ തിരുത്തികുറിച്ചിരിക്കുകയാണ്. കുറച്ചു നിബന്ധനകളും ദില്‍ഷയോട് റോബിൻ പറയുകയും ചെയ്യുന്നുണ്ട്, ഒറ്റയ്ക്ക് ബാത്റൂമിൽ പോകുംപോൾ സൂക്ഷിക്കണം എന്നും, രണ്ടുപേരുടെ കൂടെ മാത്രമേ എവിടെയും പോകാവൂ, ഇങ്ങനെ റോബിൻ പറയുമ്പോൾ റോബിന്റെ മനസിൽ ഇരുപ്പു തന്നെ മനസിലാകുന്നുണ്ട്. ഇത്രയും ചീപ്പ് കയറിങ് എന്തിനാണ് റോബിൻ നടത്തുന്നത് ആരാധകർ ചോദിക്കുന്നു.
റോബിൻ എന്തിനാണ് ബ്ലെസ്ലിയോട് ഈ രീതിയിൽ പെരുമാറുന്നത്, റോബിൻ പപുറത്തുപോയ സമയത്തു ദില്‍ഷയോട് ബ്ലെസ്ലിയുടെ ഇടപെടൽ കണ്ടായിരിക്കും റോബിൻ ഈ രീതിയിൽ ബ്ലസ്ലിയെ കരിവാരി തേക്കുന്ന രീതിയിലുള്ള വീഡിയോ പങ്കു വെച്ചത്. എന്നാൽ ബ്ലസ്ലി ഒരിക്കലും ദില്‍ഷയോട് അപമര്യാദയായി പെരുമാറിയിട്ടില്ല,ശാരീരികമായി ഒന്ന് തൊട്ടിട്ടുപോലുമില്ല എന്ന് വ്യക്തം ആണ്.
ബിഗ് ബോസ് സീസൺ 4
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!

ബിഗ് ബോസ് നാലാം സീസണിലെ നിരവധി ആരാധകരുള്ള നല്ലൊരു മല്‍സരാർത്ഥി ആയിരുന്നു റോബിൻ.താൻ ഒരുപാട് കഷാട്ടപെട്ടിട്ടുണ്ട് ഇങ്ങനെ ഒരു ഷോയിൽ പങ്കെടുക്കാനായി എന്ന് നിരവധി അഭിമുഖങ്ങളിൽ റോബിൻ പറഞ്ഞിട്ടുണ്ട്. താൻ ശരിക്കും ജനങ്ങളുടെ പൾസ് അറിഞ്ഞു പ്രവർത്തിച്ചതുകൊണ്ടാണ് തനിക്കു ഇത്രയും ആരധകർ ഉള്ളത്, ഒരു ദുർബല നിമിഷത്തിൽ റോബിനെ ആ ഷോയിൽ നിന്നും വിട്ടുമാറി നിൽക്കേണ്ടി വന്നിരുന്നു ഇല്ലെങ്കിൽ ശരിക്കും നാലാം സീസണിലെ വിന്നർ റോബിൻ തന്നെ ആയിരുന്നെനെ. ഇപ്പോൾ പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭി മുഖങ്ങളിൽ പങ്കെടുത്ത റോബിന്റെ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.
തനിക്കെതിരെ പറഞ്ഞുണ്ടാകുന്ന ചില ആളുകളോടും, ട്രോളറുമാരോടും ഉള്ള മറുപടിയാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധയാകുന്നതും. തന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും, തന്നെ കാണാൻ ആഗ്രഹിക്കുന്ന പ്രേഷകരുടെ മുന്നിൽ പെട്ടന്ന് എത്തുകയും ചെയ്യുന്നത് താൻ കൂടുതൽ ആളുകളുടെ കൈയിൽ നിന്നും സിമ്പതി വാങ്ങാനുള്ള അടവാണ് യെന്നാണ് ചിലരുടെ പറച്ചിൽ എന്ന അവതാരകന്റെ ചോദ്യത്തിന് ആണ് റോബിന്റെ മറുപടി ഇങ്ങനെ..
നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം , അതിൽ എനിക്ക് ഒരു കുന്തവുമില്ല, എനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും. എന്നെ തകർക്കണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ വിചാരിക്കണം റോബിൻ പറഞ്ഞു. അതുപോലെ ബ്ലെസ്ലിയുമായുള്ള പ്രശ്ങ്ങൾ എന്തുവായി എന്ന ചോദ്യത്തിന് റോബിൻ പറയുന്നത് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു. ഞങ്ങളുടെ ഇരുവരുടയും വീട്ടുകാരും തമ്മിലും യാതൊരു വിധ പ്രശ്നവുമില്ല റോബിൻ പറയുന്നു.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ5 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ2 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍