Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

താൻ  ദിഗംബരൻ എന്ന കഥപാത്രം ചെയ്യ്തതിനു ശേഷം പുകവലിയും, മദ്യപാനവും നിർത്തി കാരണം പറഞ്ഞു മനോജ് കെ ജയൻ!!

മലയാളിലുടെ പ്രിയ താരം ആണ് മനോജ് കെ ജയൻ. ഇപ്പോൾ താരം അഭിനയിച്ച ‘അനന്തഭദ്രം ‘  ചിത്രത്തിലെ ദിഗംബരൻ എന്ന കഥപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുത്തിരിക്കുന്നത്. മനോജ് കെ ജയന്റെ  ഈ കഥപാത്രം പ്രേക്ഷക മനസിൽ ഇന്നും ഇടം പിടിക്കുന്ന ഒന്ന് തന്നെയാണ്. ഈ ചിത്രം സംവിധാനം ചെയ്യ്തത് സന്തോഷ് ശിവൻ, ഇതിൽ നായകനായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു.

ചിത്രത്തിൽ ഒരു നെഗറ്റീവ് കഥപാത്രം ആയാണ് മനോജ് കെ ജയൻ എത്തുന്നത്. പൃഥ്വിരാജിന്റെ നായകവേഷത്തിനേക്കാൾ പ്രധാന്യം ആയിരുന്നു മനോജ് കെ ജയന്റെ ദിഗംബരൻ എന്ന വേഷം. താൻ ഈ ചിത്രത്തിൽ ദിഗംബരൻ എന്ന കഥപാത്രം ചെയ്യ്തു കഴിഞ്ഞതിനു ശേഷം താൻ ഇതുവരെയും പുകവലിയും, മദ്യപാനവും നടത്തിയിട്ടില്ല. താൻ ഈ  വേഷം ചെയ്യ്തത് തന്നെ പേടിച്ചു കൊണ്ടായിരുന്നു. തനിക്കു ഒരു വിശ്രമം ഈ സിനിമയിൽ തന്നെങ്കിലും പെട്ടന്നുള്ള ഷോട്ടുകൾ ചെയ്‌യേണ്ട അവസ്ഥ വരെ എത്തിയിരുന്നു മനോജ്  ക ജെയ്ൻ പറയുന്നു.

താൻ ഈ ചിത്രം ചെയുമ്പോൾ വലിയ സീരിയസ് ആയാലും വിശ്രമവേളകളിൽ കുറച്ചു തമാശകൾ പറയാൻ പോകുമായിരുന്നു, എങ്കിലും എന്റെ ഉള്ളിൽ വളരെ ഭയപ്പെടുത്തുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു ദിഗമ്ബരൻ. സത്യത്തിൽ ഈ സിനിമ  ചെയ്യ്തപ്പോൾ ആണ് ലാസ്‌റ് സ്മാൾ അടിച്ചു പിരിയുന്നത് അതുപോലെ പുകവലിയും, എന്റെ മകൾ അപ്പോളെക്കും  വളർന്നിരുന്നു ഞാൻ അതിനു ശേഷം ഈ ദുശീലം ഇല്ലാതാക്കി  മനോജ് കെ ജയൻ പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്ന് തെന്നിന്ത്യയിൽ ഒട്ടാകെ ഓളം സൃഷ്ടിക്കുകയും ഇപ്പോഴും കേന്ദ്ര കഥാപാത്രങ്ങൾ അടക്കം ചെയ്ത് ബി​ഗ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് ഉർവശി. ഉർവശിയോടും...

സിനിമ വാർത്തകൾ

മലയാളികൾ ഒന്നാകെ ഏറ്റെടുത്ത സിനിമയാണ് മാളികപ്പുറം.മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നുതന്നെയാണ് ഇതു.മാളികപ്പുറം എന്ന സിനിമയിൽ ചെറിയ ഒരു വേഷമാണ് മനോജ് കെ ജയൻ ചെയ്തതെങ്കിലും മലയാളി മനസുകൾ...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആയിരുന്നു മനോജ് കെ ജയൻ. ഒരിക്കൽ ബാലയോടു തന്റെ ആദ്യ ഭാര്യ ഉർവശിയെ കുറിച്ചും മകൾ കുഞ്ഞാറ്റയെ കുറിച്ചും പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞു നിൽക്കുന്ന സമയത്തു൦ കുഞ്ഞാറ്റ  രണ്ടുപേരുടെ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി എന്നതുകൊണ്ടു തന്നെ ഒരു കാലത്ത് ഉര്‍വശി ഇല്ലാത്ത സിനിമകള്‍ വിരളമായിരുന്നു. തൊണ്ണൂറുകളിലെ മലയാള സിനിമയുടെ ഭാഗ്യനായിക. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ അഭിനയിച്ചിട്ടുള്ള...

Advertisement