കുറച്ചു ദിവസങ്ങളായി  സോഷ്യൽ മീഡിയിൽ   വൈറൽ ആയികൊണ്ടിരിക്കുകയാണ് അമൃത സുരേഷിന്റെയും,  ഗോപിസുന്ദറിന്റെയും വാർത്തകൾ. ഇപ്പോൾ മറ്റൊരു വാർത്തയും കൂടി, ഇരുവരും കഴിഞ്ഞ ദിവസം ഗുരുവായൂരിൽ പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യ്തിരുന്നു. ആ സമയത്തുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയിൽ പങ്കു വെക്കുകയും ചെയ്യ്തിരുന്നു , എന്നാൽ ആ സമയത്തു ഗോപി മുല്ലപ്പൂമാല തിരക്കി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ  എത്തുകയും അവിടെ കണ്ട ഒരാളിനോട് മുല്ല മാല കിട്ടുമോ എന്ന് അന്വേഷിച്ചു. എന്തിനാണ് ഭഗവാനെ ചാർത്താൻ ആണോ എന്ന് അയാൾ തിരക്കി .അല്ല അമൃതയുടെ  മുടിയിൽ ചൂടാൻ ആണ്  ഗുരുവായൂർ സ്വദേശിയുടെ ഈ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ.


ഈ വിഷയത്തിൽ ഇരുവരും ഒന്നും പ്രതികരിച്ചിട്ടുമില്ല. കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ ഒരു വോയിസ് മെസ്സേജ് ഉണ്ടായിരുന്നു ഗുരുവായൂരിൽ താൻ തൊഴാൻ എത്തുന്നുണ്ട്, മേയ് 30 നെ ആണ് ഗോപിയുടെ ജന്മ ദിനം അന്ന് ഭഗവാനെ കണ്ടു തൊഴാൻ എത്തുന്നുണ്ട് അതിനു വേണ്ടിയാണ് ഇരുവരും ഗുരുവായൂർ അമ്പലത്തിൽ എത്തിയതും, അന്ന് തന്നെയാണ് മുല്ലപ്പൂ മാലയെ കുറിച്ച് സംസാരിച്ചതും.


ഗുരുവായൂരിൽ എത്തുന്നതിനു മുൻപ് തന്നെ ഗോപി സുന്ദർ ഒരു മെസ്സേജ് ആയിച്ചിരുന്നുഎന്ന് പറയുന്ന ആളിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപവും ഇങ്ങനെ ആയിരുന്നു. ഗുരുവായൂരിൽ എത്തിയപ്പോൾ വിവാഹത്തെ കുറിച്ച് താരം പ്രതികരിച്ചു എന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു .അതിനു ശേഷം ഗോപി സുന്ദറും , അമൃതയും, മകളും ഗുരുവായൂർ നടയിൽ എത്തുകയും , നാലമ്പലത്തിൽ കയറി ഭഗവാനെ കണ്ടു തൊഴുകയും ചെയ്യ്തു.നേരത്തെ തന്നെ ഗുരുവായൂരിൽ ഗോപി സുന്ദർ വന്നിരുന്നു അന്ന് അഭയ ഹിരൺ മയി ആയിരുന്നു ഒപ്പം ഉണ്ടായത്.