വിവാഹം കഴിഞ്ഞു ഇന്നും ജീവിതത്തിൽ പ്രണയിച്ചുകൊണ്ടിരിക്കുന്ന താര ദമ്പതികൾ ആണ് ഐശ്വര്യ റായിയും, അഭിഷേക് ബച്ചനും. ഇപ്പോൾ എന്തുകൊണ്ടാണ് താൻ  ഐശ്വര്യയെ വിവാഹം കഴിച്ചത് എന്നുള്ള അഭിഷേകിന്റെ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എന്നെ സംബന്ധിച്ചോളം ഐശ്വര്യ യാണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരി. ഞാൻ ഓരോ ദിവസം നോക്കുമ്പോൾ അവളിൽ എനിക്ക് മതിപ്പ് മാത്രമേ ഉണ്ടാകൂ അഭിഷേക് പറയുന്നു.

എന്തായലും ഞങൾ ഒരുമിച്ചതിന്റെ കാരണം അത് അവളുടെ സൗന്ദര്യം കൊണ്ടല്ല, അതുപോലെ അവൾ എന്നെ വിവാഹം കഴിച്ചത് ഞാനൊരു നടനോ, താരപുത്രനോ ആയതുകൊണ്ടല്ല  ഈ വിവാഹം നടന്നത്. ഞാൻ ഇത് പറയാനുണ്ടായ കാരണം പലരും  ഇതിന്റെ പേരിൽ വിമർശനവുമായി എത്തിയിരുന്നു, ഞാൻ അവളെ വിവാഹം കാഴ്ച്ചതു അവൾ ലോക സുന്ദരി ആയതിന്റെ പേരിൽ ആണെന് എന്നാൽ അത് തെറ്റാണു. ഞങ്ങളുടെ മനസ് ഒന്നാണ് ഇത് തന്നെയാണ് ഞങ്ങൾ ഒന്നിച്ചു ഇന്നും ജീവിക്കുന്നതിന്റെ അടിസ്തനം.

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ദി  ബിഗ് ബുള്ളണ്. അതുപോലെ ഐശ്വര്യയുടെ പുതിയ ചിത്രം പൊന്നിയൻ  സെൽവൻ ആണ്. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വൻ സ്വന്തമാക്കിയിരുന്നു.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ റായി പിന്നീട് വീണ്ടും സിനിമയിലേക്ക് വരികയും ചെയ്തിരുന്നു,ഇപ്പോൾ ഇരുവരും ജീവിതത്തിൽ  നല്ലൊരു ബന്ധം സഥാപിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണ്.