സിനിമയിൽ  ചെറുതും, വലുതുമായ വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ  ആണ് ഷൈൻ ടോം  ചാക്കോ. തന്റെ ഏതൊരു സിനിമയിലെ അഭിനയം എടുത്തു നോക്കിയാലുംതാരത്തിന്റെ  ഗ്രാഫ് ഉയർന്നു തന്നെയിരിക്കുന്നു. ഏതുകഥാപാത്രവും  അനായാസം ചെയ്യാൻ കഴിയുന്ന ഷൈൻ ഇപ്പോൾ ഐശ്വര്യ ലക്ഷ്മി നായിക ആയ കുമാരി എന്ന ചിത്രത്തിൽ നല്ലൊരു കഥപാത്രവുമായി എത്തിയിരിക്കുകയാണ്. ഇപോൾ താരം കുമാരിയുടെ ഷൂട്ടിംഗ് വിശേഷങ്ങളും, ഐശ്വര്യക്കൊപ്പം അഭിനയിച്ച വിശേഷങ്ങളും പങ്കുവെക്കുകയാണ്.


ചിത്രത്തിന് വേണ്ടി ഐശ്വര്യ ഒരുപാട് വേദന സഹിച്ചിട്ടുണ്ടെന്നും തന്നോട് ഒരിക്കൽ എന്തൊരു അലമ്പാടോ താൻ എന്ന് ഐശ്വര്യയ്ക്ക് ചോദിക്കേണ്ടി വന്നിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.ഈ കാര്യങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ അവളെ അപ്പുറത്തുമാറി നിന്നു ചീത്ത വിളിക്കും, എന്നിട്ടു അവളോട്‌ ഞാൻ പറയും തൊടാതെ എങ്ങനെ അഭിനയിക്കാം പറ്റും. അവളെ ചുറ്റിപിടിക്കുന്ന സീനിൽ ഞാൻ ഒരുപാടു അവളെ ബലത്തോട് കൂടി പിടിക്കുന്നുണ്ട്  ഷൈൻ പറയുന്നു.
ചിലപ്പോൾ വേദനിച്ചു എന്ന് വരം, ശരിക്കും ഉപദ്രവിക്കണം എന്ന് വിചാരിച്ചിട്ടില്ല അങ്ങനെ ചെയ്യുന്നത്, നമ്മൾ അഭിനയിക്കുന്ന സീൻ വർക്ക് ആകണം എന്നാലേ സിനിമാ കാണുന്നവർക്ക് അത് ഫീൽ ചെയ്യു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ അവൾ ഒരുപാടു വേദന സഹിച്ചിട്ടുണ്ട് ഷൈൻ പറയുന്നു. ഷൈനിനെ കുറിച്ച് മുന്പൊരിക്കലെ നടന്ന ഒരു അഭിമുഖ്ത്തിൽ ഐശ്വര്യ പറഞ്ഞത് ഇങ്ങനെ, ഒരിക്കലും അഭിമുഖങ്ങളിൽ കാണുന്ന ഷൈനെ അല്ല നമ്മൾ സീനിൽ കാണുന്നത്.