തെന്നിന്ത്യയിലെയും , മലയാളത്തിലെയും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് അമല പോൾ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും പങ്കുവെച്ച് എത്തുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോൾ ആ തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗം സൃഷിട്ടിക്കുന്നതു. കുറച്ചു നാളുകൾക്കു മുൻപ് തന്റെ സഹോദരന്റെ വിവാഹ വീഡിയോ പ്രേക്ഷകർ കണ്ടിരുന്നു അതിൽ താരത്തിന്റെ ചിത്രം കണ്ടു പ്രേക്ഷകർ താരത്തിന്റെ സൗന്ദര്യത്തെ കുറിച്ചും ഡ്രസ്സിനെ കുറിച്ചും ചർച്ചകൾ ചെയ്യ്തിരുന്നു.

ഇപ്പോൾ താരം ഒന്നും വെക്തമായി വെളിപ്പെടുത്തിയില്ലെങ്കിലും താരം തനിക്കു വരുന്ന വരന്റെ  ഗുണഗണങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.  താരത്തിന്റെ ഈ തുറന്നപറച്ചിൽ ആരാധകരിൽ ഒരു ചോദ്യമുണർത്തിയിരുന്നു വീണ്ടും താരം വിവാഹിതയാകാൻ പോകുന്നുവോ. എന്നാൽ സംവിധായകൻ വിജയ് ആയിരുന്നു ആദ്യം അമലയെ വിവാഹം കഴിച്ചത് എന്നാൽ ആ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ ഇരുവരും ബന്ധം വേര്പെടുത്തുകയും ചെയ്യ്തിരുന്നു.

താരം പറയുന്നത് തനിക്കു വേണ്ടി ജീവിക്കുന്ന ഒരു പുരുഷനെയാണ് തനിക്കു ഭർത്താവായി വേണ്ടത്. ഒരു സമയത്തു  താരം വിവാഹിതയായുന്നുള്ള  ഒരു  വാർത്തയും പുറത്തു വന്നിരുന്നു എന്നാൽ താൻ വീണ്ടും വിവാഹിതയാകുമോ അതോ സിംഗിളായി ജീവിക്കുമോ എന്നുള്ള ചോദ്യം ആണ് ഇപ്പോൾ ആരാധകർക്കുള്ളത്. ആദ്യം താൻ വിവാഹം കഴിക്കും എന്നുള്ള വാർത്തയിൽ പ്രതികരിച്ചരിച്ചിരുന്നു നടി എന്നാൽ ഇപ്പോൾ വീണ്ടും വിവാഹിതയാകുമെന്നുള്ള  വാർത്തയിൽ മൗനം പാലിക്കുകയാണ്.