Connect with us

സിനിമ വാർത്തകൾ

പുതിയ ചുവടുകൾ വെക്കുന്നു, മുറിവുകൾ ഉണങ്ങി  14  വർഷത്തെ  ചില അനുഭവങ്ങളെ കുറിച്ച് ഹിരൺ മയി!! 

Published

on

നിരവധി മലയാള  സിനിമകളിൽ ആലപിച്ചില്ലെങ്കിലും  മലയാളികൾക്ക് സുപരിചിതയായ ഗായിക ആണ് അഭയ ഹിരൺ മയി.താരത്തെ പിന്നണി ഗാന രംഗത്തു എത്തിച്ചത് ഗോപി സുന്ദർ ആയിരുന്നു. ഇരുവരും വര്ഷങ്ങളായി ലിവിങ് ടുഗെതർ റിലേഷൻ ഷിപ്പിൽ ആയിരുന്നു . എന്നാൽ ഈ അടുത്തിടക്ക് ഇരുവരും പരസ്പരം വേര്പിരിയുകയും ,ഗോപി സുന്ദർ അമൃത സുരേഷിനെ വിവാഹം കഴിക്കുകയും ചെയ്യ്തു. എന്നാൽ ഇതുവരെയും ഗോപി സുന്ദറുമായി വേർപിരിഞ്ഞ എന്തിനാണ് എന്ന് അഭയ പറഞ്ഞിട്ടുമില്ല.

താരം ഇപ്പോൾ തന്റെ  14  വര്ഷത്തെ ചില അനുഭവങ്ങളെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ്. അന്ന് തനിക്കൊപ്പം താങ്ങും   തണലുമായി നിന്ന് ചില ആൾക്കാരെ കുറിച്ചാണ് താരം ഈ കുറിപ്പിൽ പറയുന്നത്. ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം, എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം,എന്നാൽ ഇപ്പോൾ അത് വേണ്ട, മുൻ വിധിയില്ലാതെ ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആ മനുഷ്യർ.,എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്,

എന്തിനും, ഏതിനും എനോടൊപ്പം നിന്നിട്ടുള്ള, ചിരിച്ചിട്ടുള്ള എന്റെ കുടുംബത്തിന് ഇതാണ്  എന്റെ ചിത്രം. അങ്ങനെയുള്ളഅവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം.മുറിവുകൾ ഉണങ്ങുന്നു.കഠിനമായി അദ്ധ്വാനിക്കുന്നു. ദിവസം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾവെക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ ഈ തേനീച്ച ഒരു ചിത്ര ശലഭമായി മാറുന്നു ഇങ്ങനെയാണ് താരം തൻെറ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഈ കുറിപ്പിനെ നിരവധി ആരാധകരാണ് കമെന്റുമായി എത്തിയിരിക്കുന്നത്.

 

 

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending