ബിഗ് ബോസ് ഒരു അന്തിമ തീരുമാനം എടുത്തെങ്കിലും ഇപ്പോളും സോഷ്യൽ മീഡിയകളിൽ ചർച്ച ആകുന്നുണ്ട് ആറു  മല്സരാര്ഥികളെ കുറിച്ചും. ഈ ആറുപേരിൽ സേഫ് ഗെയിംർ ആയിരുന്നു ധന്യ മേരി വർഗീസ്. മല്സരാർത്ഥികൾക്കിടയിൽ പോലും ചർച്ച ചെയ്യ്തിരുന്നു ധന്യ ഫൈനൽ വരെ എത്തത്തില്ലാ ന്നും. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ധന്യ 100  ദിവസവും ആ വീട്ടിൽ കഴിഞ്ഞത്. കൊടുത്തിരുന്ന ടാസ്കുകളിൽ മികച്ച ഗെയിം കളിച്ചതുകൊണ്ട് തന്നെ ധന്യ രണ്ടു പ്രവശ്യംവും ഹൗസിലെ ക്യാപ്റ്റനായി വന്നതും.

അതുപോലെ ഗ്രാന്റ് ഫിനാലെയിൽ എത്തുന്നതിനുമുമ്പ് തന്നെ ബിഗ് ബോസ് പത്തുലക്ഷം രൂപയുമായി മടങ്ങാം എന്നായിരുന്നു  എല്ലാം മല്സരാര്ഥികളോടും പറഞ്ഞിരുന്നു എന്നാൽ ആരും അതിനു തയ്യാറായില്ല. അന്ന് മുതൽ എല്ലവർക്കും സംശയം ഉണ്ടായിരുന്നു എന്തുകൊണ്ട് ആ പൈസയും വാങ്ങി ധന്യ പിന്മാറഞ്ഞത് , വീട്ടിൽ 100  ദിവസം തികച്ച കാര്യങ്ങളെ കുറിച്ച് ധന്യയുടെ ഭർത്താവ് ജോൺ   അഭിമുഖ്ത്തിൽ പറഞ്ഞതാണ്  ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു. അവൾക്കൊരു ആഗ്രഹം ഉണ്ടായിരുന്നു 100 ദിവസവും അവൾ ബിഗ് ബോസ്സിൽ ഉണ്ടാകും എന്ന് അത് ഇപ്പോൾ സാധിച്ചു.

എന്നാൽ പലരും അവളോട്‌ പറഞ്ഞു എന്തുകൊണ്ട്  പത്തുലക്ഷം രൂപ എടുക്കഞ്ഞത് എന്ന് , എന്നാൽ അവൾ ആ പൈസയുമായി വന്നിരുന്നെങ്കിൽ ഞാൻ ആദ്യം തല്ലുമായിരുന്നു , പണത്തിനു നല്ല ആവശ്ശ്യമുണ്ട് , എന്നാലും അവൾ  ഗ്രാന്റ് ഫിനാലെ വരെ നിൽക്കുക എന്നതാണ് ഞങ്ങളുടെ സ്വപ്നം ജോൺ പറയുന്നു. ധന്യ ക്കു അഭിമാനിക്കാം അവൾ അവൾക്ക് അവകാശപ്പെട്ട വോട്ടാണ് നേടിയത് അല്ലാതെ  വേറെ രീതിയിൽ അല്ല , പത്ത് ലക്ഷം രൂപ എടുത്തു അവൾ  മത്സരത്തിൽ നിന്നും പിന്മാറി എന്ന് ചില യു ടുബ് ചാനലിൽ വന്നിരുന്നു വാർത്ത, എന്നാൽ ധന്യയുടെ  വോട്ടിനെ ബാധിച്ചിരുന്നു . ഇങ്ങനെ ഒരു ഫേക്ക്  ന്യൂസ് ഇടുന്നവരോട് പുശ്ച൦ മാത്രമാണ് ഉള്ളത്  ജോൺ പറയുന്നു.