Connect with us

സിനിമ വാർത്തകൾ

മമ്മൂട്ടിയുടെ അച്ഛനായും, ജേഷ്‌ഠൻ ആയും അഭിനയിച്ചു എന്നിട്ടും ഞാൻ അങ്ങനെ ചിന്തിച്ചു പോയി ഇന്നസെന്റ്!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ ആണ് മമ്മൂട്ടിയും, ഇന്നസെന്റും,  സിനിമലോകത്തെ  ചില കഥകൾ പറയാറുള്ള ഇന്നസെന്റ് ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യമാണ്  ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരിക്കൽ നാഷണൽ അവാർഡ് പ്രഖ്യാപിച്ച സമയത്തു മമ്മൂട്ടിയുടെ പേര് വന്നിരുന്നു എന്നാൽ മമ്മൂട്ടിക്ക് ആ  അവാർഡ് കിട്ടരുതെന്നു താൻ ആഗ്രഹിച്ചു. ആ ചിത്രത്തിൽ താനു൦ അഭിനയിച്ചിരുന്നു ഇന്നസെന്റ് പറയുന്നു.

പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചത്. ഈ ചിത്രം ആണ് നാഷണൽ അവാർഡിന് അർഹ൦ ആയതു. എന്നാൽ  ദേശീയ പുരസ്‌കാരം  പ്രഖ്യാപിക്കുന്ന ദിവസം  മൂന്ന് പേരെയാണ് നോമിനേഷൻ  നൽകിയിരിക്കുന്നത്. മമ്മൂട്ടി,അമിതാബച്ചൻ, ഇന്നസെന്റ്, ഞാൻ  ഉടനെ ആലീസിനെ വിളിച്ചു  ഭാര്യ വന്നു , അവളോട്‌ പറഞ്ഞു ആകെ കുഴപ്പത്തിൽ ആയി, എന്നാൽ പിന്നീട് ടി വി യിൽ എഴുതി വരുന്നു  അമിത ബച്ചന്റെയും, മമ്മൂട്ടിയുടയും പേരുമാത്രം.അതിൽ തന്റെ പേരില്ല  ഞാൻ ആകെ വിഷമത്തിൽ ആയി.

അപ്പോൾ തന്റെ മനസിൽ ഒരു ചിന്ത വന്നു, അമിത ബച്ചനെ കിട്ടട്ടെ ഈ  പുരസ്‌കാരം, മമ്മൂട്ടിക്ക് കിട്ടരുത്, എന്നാൽ അതുപോലെ തന്നെ സംഭവിച്ചു,ഞാൻ വീണ്ടും ഈ കാര്യം ആലീസിനോട് പറഞ്ഞു ആലീസ് പറഞ്ഞു ഇങ്ങനെ ചിന്തിക്കാൻ പാടുണ്ടോ അത് തെറ്റല്ലേ, സത്യത്തിൽ മമ്മൂട്ടി എന്റെ മകനായും, സഹോദരനായും അഭിനയിച്ചതാണ്, എന്നിട്ടും ഞാൻ അങ്ങനെ ചിന്തിച്ചു ,പിന്നെ എല്ലാം കൂടി ചിന്തിക്കുമ്പോൾ ഇതാണ് മനുഷ്യൻ ഇന്നസെന്റ്  ഒരു ചെറു ചിരിയോടു പറയുന്നു.

Advertisement

സിനിമ വാർത്തകൾ

ആ ഒരു സംഭവത്തോട് അദ്ദേഹത്തോടുള്ള എന്റെ മതിപ്പും പോയി  ഭാഗ്യരാജിനെ കുറിച്ച് പൂർണിമ!!

Published

on

തന്റെ പ്രണയ വിശേഷങ്ങൾ പങ്കിട്ടു നടി പൂർണിമ ഭാഗ്യരാജ്, റെഡ് കാർപെറ്റിൽ എത്തിയപ്പോൾ ആണ് താരം ഭാഗ്യ രാജുമായുള്ള  പ്രണയത്തെ കുറിച്ചും ,വിവാഹത്തെ കുറിച്ചും  തുറന്നു പറഞ്ഞത്. ഡാർലിംഗ് ഡാർലിംഗ് എന്ന ചിത്രത്തിൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യ്തത്. സരിതയുടെ അമ്മ എന്ന സിനിമക്ക് ശേഷമാണ് എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നി അത് പറയാൻ ചെന്നത്, എന്നാൽ പറഞ്ഞപ്പോൾ ഓക്കേ എന്ന് പറഞ്ഞിട്ടു അങ്ങ് പോയി പൂർണിമ പറയുന്നു.

എന്തൊരു തലക്കനം ആണ്, ആ ഒരു സംഭവത്തോടെ എനിക്ക് അദ്ദേഹത്തിനോടുള്ള മതിപ്പ്  ഇല്ലാതായി, എന്നാൽ താൻ ഒരു നടി ആയിട്ടും തന്നെ മൈൻഡ് ചെയ്യ്തില്ലല്ലോ എന്ന വിഷമവും എനിക്കുണ്ട്. ഡാർലിംഗ് ഡാർലിംഗ് സിനിമയുടെ കഥ കേൾക്കാൻ ചെന്നപ്പോൾ ആണ് മനസിലായതു ആളൊരു സിംപിൾ ആണെന്നും നല്ല മനുഷ്യൻ ആന്നെനും പൂർണ്ണിമ പറയുന്നു.

എന്നാൽ ആ സമയത്തു അദ്ദേഹം വിവാഹിതൻ ആണ്,ഇതിനിടയിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു,പിന്നീട് ഭാര്യ മരിച്ചു അങ്ങനെയാണ് വിവാഹം നടകുന്നത് .1984  ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം,  എനിക്ക് യെപോലും എന്തിനും നല്ല സപ്പോർട്ടിങ് ആണ് അദ്ദേഹം പൂർണിമ പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ്  എന്ന  ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ താരം എത്തിയത്, പിന്നീട താരം നിരവധി സിനിമകൾ മലയാളത്തിലും, മറ്റു ഭാഷകളിലും ചെയ്യ്തിരുന്നു.

Continue Reading

Latest News

Trending